ഉള്ളടക്കത്തിലേക്ക് പോവുക

"എം.റ്റി.എച്ച്.എസ്.എസ്. വാളകം/അക്ഷരവൃക്ഷം/ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39040 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കടമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
verification
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

21:43, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കടമ

കേൾക്കുക കേൾക്കുക മാളോരേ
സർക്കാരിൻ നിർദേശം ഒന്നൊന്നായി
ഒറ്റ മനസ്സായി ഒറ്റക്കെട്ടായി
നമ്മുടെ നാടിൻ നന്മക്കായി
സത്കർമമായ് അതിനെ കരുതിടാം
സഹജീവിയോടുള്ള കടമ നാം ചെയ്തിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
അല്പദിനങ്ങൾ നാം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ ആഘൊഷമാക്കാം
നല്ലൊരു നാളെക്കായി സുന്ദര ഭാവിക്കായി
അല്പം നമുക്കിന്നകന്നിരിക്കാം

ക്രിസ്റ്റീന അലക്സാണ്ടർ
7B എം. ടി. എച്ച്. എസ്. എസ്., വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത