"എ.എം.എൽ.പി.സ്കൂൾ വരണാക്കര/അക്ഷരവൃക്ഷം/കൊറോണ ഭീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:34, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതി


'കൊറോണ' 'കൊറോണ '
എവിടെയും ഇപ്പൊഴി പേര് മാത്രം
കേൾക്കുന്ന മാത്രയിൽ
ഞെട്ടുന്നു ലോകരും
ഭീതി നിറയുമി പേരുകേട്ടാൽ
രോഗം വിതച്ചു പരന്നു നടക്കുന്ന
വൈറസിൻ പേരാണ് കേട്ടുകൊള്ളൂ
മാനവരാശിതൻ അന്ത്യത്തിനായ്
രൂപമെടുത്തൊരു വൈറസാണ്ണെ
ഓടിച്ചിടാം നമുകീ
കൊറോണയെ
സോപ്പും വെള്ളവും മാസ്കുവുമായ്

 

ഫാത്തിമ സന
4A എ.എം.എൽ.പി.സ്കൂൾ വരണാക്കര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത