"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/സമൂഹ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സമൂഹ ശുചിത്വം | color= 3 }} പ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= സമൂഹ ശുചിത്വം | ||
| color= 3 | | color= 3 | ||
}} | }} | ||
പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവർ ആയിരുന്നു. നമ്മുടെ പുരാതന സംസ്ക്കാരത്തിൻ്റെ തെളിവുകൾ അത് വ്യക്തമാക്കുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും, സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ,ശുചിത്വാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തി ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . അതു കൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്ര വിസർജങ്ങളുടേയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം ചേർന്നതാണ് ശുചിത്വം. എവിടെയെല്ലാം നാം സൂക്ഷിച്ചു നോക്കുന്നോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ അനുഭവപ്പെടുന്നു. വീടുകൾ, സ്ക്കൂളുകൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻ്റ്, മാർക്കറ്റ്, റെയിൽവേ സ്‌റ്റേഷൻ, ലോഡ്ജ്, ഹോസ്റ്റൽ, റോഡുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യർ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്ക്കാരിക ബോധം ഇവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതു കൊണ്ട് ശുചിത്വമില്ലായ്മ ഒരു പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് തോന്നുന്നെങ്കിലെല്ലാ അത് പരിഹരിക്കാൻ ശ്രമിക്കുകയുള്ളൂ. പൗരബോധവും, സാമൂഹിക ബോധവും ഉള്ള സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകൂ. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുളളതായിരിക്കണമെന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മയ്ക്ക് എതിരെ പ്രവർത്തിക്കും,പ്രതികരിക്കും. സാമൂഹ്യ ബോധമുള്ള ഒരു വ്യക്തി തൻ്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കില്ല. [അയൽക്കാരൻ്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിലുള്ള അവകാശത്തിൻമേൽ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തുകയാണ്]. ഇങ്ങനെ ചെയ്യുന്നവരാത്ത് നമ്മുടെ സമൂഹം മലിനമാക്കുന്നത്. മാലിന്യ മുക്ത ഭാരതമാണ് നാം ഓരോരുത്തരും സ്വപ്നം കാണുന്നത്. അത് സാധ്യമാവണമെങ്കിൽ ഒരാൾ വിചാരിച്ചാൽ മാത്രം പോരാ, നാം ഓരോരുത്തരും അതിനായി ശ്രമിക്കണം | പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവർ ആയിരുന്നു. നമ്മുടെ പുരാതന സംസ്ക്കാരത്തിൻ്റെ തെളിവുകൾ അത് വ്യക്തമാക്കുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും, സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ,ശുചിത്വാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തി ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . അതു കൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്ര വിസർജങ്ങളുടേയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം ചേർന്നതാണ് ശുചിത്വം. എവിടെയെല്ലാം നാം സൂക്ഷിച്ചു നോക്കുന്നോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ അനുഭവപ്പെടുന്നു. വീടുകൾ, സ്ക്കൂളുകൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻ്റ്, മാർക്കറ്റ്, റെയിൽവേ സ്‌റ്റേഷൻ, ലോഡ്ജ്, ഹോസ്റ്റൽ, റോഡുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യർ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്ക്കാരിക ബോധം ഇവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതു കൊണ്ട് ശുചിത്വമില്ലായ്മ ഒരു പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് തോന്നുന്നെങ്കിലെല്ലാ അത് പരിഹരിക്കാൻ ശ്രമിക്കുകയുള്ളൂ. പൗരബോധവും, സാമൂഹിക ബോധവും ഉള്ള സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകൂ. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുളളതായിരിക്കണമെന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മയ്ക്ക് എതിരെ പ്രവർത്തിക്കും,പ്രതികരിക്കും. സാമൂഹ്യ ബോധമുള്ള ഒരു വ്യക്തി തൻ്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കില്ല. [അയൽക്കാരൻ്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിലുള്ള അവകാശത്തിൻമേൽ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തുകയാണ്]. ഇങ്ങനെ ചെയ്യുന്നവരാത്ത് നമ്മുടെ സമൂഹം മലിനമാക്കുന്നത്. മാലിന്യ മുക്ത ഭാരതമാണ് നാം ഓരോരുത്തരും സ്വപ്നം കാണുന്നത്. അത് സാധ്യമാവണമെങ്കിൽ ഒരാൾ വിചാരിച്ചാൽ മാത്രം പോരാ, നാം ഓരോരുത്തരും അതിനായി ശ്രമിക്കണം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിനവ് എ | | പേര്= അഭിനവ് എ | ||
വരി 9: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കെ.ആർ.കെ. പി. എം.ബി.എച്ച്.എസ് ,കടമ്പനാട് | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= കൊട്ടാരക്കര | | ജില്ല= കൊട്ടാരക്കര | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 4 | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} |
21:29, 2 മേയ് 2020-നു നിലവിലുള്ള രൂപം
സമൂഹ ശുചിത്വം
പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവർ ആയിരുന്നു. നമ്മുടെ പുരാതന സംസ്ക്കാരത്തിൻ്റെ തെളിവുകൾ അത് വ്യക്തമാക്കുന്നു. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും, സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ,ശുചിത്വാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തി ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . അതു കൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ മലമൂത്ര വിസർജങ്ങളുടേയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം ചേർന്നതാണ് ശുചിത്വം. എവിടെയെല്ലാം നാം സൂക്ഷിച്ചു നോക്കുന്നോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ അനുഭവപ്പെടുന്നു. വീടുകൾ, സ്ക്കൂളുകൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻ്റ്, മാർക്കറ്റ്, റെയിൽവേ സ്‌റ്റേഷൻ, ലോഡ്ജ്, ഹോസ്റ്റൽ, റോഡുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങി മനുഷ്യർ എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്ക്കാരിക ബോധം ഇവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതു കൊണ്ട് ശുചിത്വമില്ലായ്മ ഒരു പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് തോന്നുന്നെങ്കിലെല്ലാ അത് പരിഹരിക്കാൻ ശ്രമിക്കുകയുള്ളൂ. പൗരബോധവും, സാമൂഹിക ബോധവും ഉള്ള സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാകൂ. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാൻ ചെല്ലുന്നിടമെല്ലാം ശുചിത്വമുളളതായിരിക്കണമെന്ന ചിന്ത ഉണ്ടെങ്കിൽ ശുചിത്വമില്ലായ്മയ്ക്ക് എതിരെ പ്രവർത്തിക്കും,പ്രതികരിക്കും. സാമൂഹ്യ ബോധമുള്ള ഒരു വ്യക്തി തൻ്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കില്ല. [അയൽക്കാരൻ്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നവർ അയൽക്കാരുടെ ശുചിത്വത്തിലുള്ള അവകാശത്തിൻമേൽ കയ്യേറ്റം ചെയ്യാൻ ശ്രമം നടത്തുകയാണ്]. ഇങ്ങനെ ചെയ്യുന്നവരാത്ത് നമ്മുടെ സമൂഹം മലിനമാക്കുന്നത്. മാലിന്യ മുക്ത ഭാരതമാണ് നാം ഓരോരുത്തരും സ്വപ്നം കാണുന്നത്. അത് സാധ്യമാവണമെങ്കിൽ ഒരാൾ വിചാരിച്ചാൽ മാത്രം പോരാ, നാം ഓരോരുത്തരും അതിനായി ശ്രമിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം