"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം ഭീതിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌ ശുചിത്വം.ആരോഗ്യം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.ഇന്നത്തെ കാലഘട്ടത്തിൽ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ  അറിയാതെയോ അതെല്ലാം ശരീരത്തിൻറെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപെട്ട് ജീവിതം പാഴാകുന്നു.ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കണം.ചെറുപ്പം തൊട്ടേ കുട്ടികളിൽ ശുചിത്വം ശീലമാക്കണം."ചെറുപ്പത്തിലെ ശീലം മറക്കുമോ  മനുഷ്യനുള്ള ഉള്ള കാലം "എന്നല്ലേ പറയാറ്.അതിനാൽ നാം ചെറുപ്പത്തിലെ ശുചിത്വം ഉള്ളവരായി മാറണം.     

</p>
</p>
{{BoxBottom1
| പേര്= നിഹാലഷെറിൻ
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.എൽ.പി.എസ്.തൊഴുവാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19346
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:17, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം ഭീതിയിൽ

ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌ ശുചിത്വം.ആരോഗ്യം ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം.ഇന്നത്തെ കാലഘട്ടത്തിൽ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്നു വരുന്ന വഴികളും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു.നാം അറിഞ്ഞോ അറിയാതെയോ അതെല്ലാം ശരീരത്തിൻറെ ഭാഗമാകുന്നു.അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപെട്ട് ജീവിതം പാഴാകുന്നു.ഇതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം ജീവിതത്തിൻറെ ഭാഗമാക്കണം.ചെറുപ്പം തൊട്ടേ കുട്ടികളിൽ ശുചിത്വം ശീലമാക്കണം."ചെറുപ്പത്തിലെ ശീലം മറക്കുമോ മനുഷ്യനുള്ള ഉള്ള കാലം "എന്നല്ലേ പറയാറ്.അതിനാൽ നാം ചെറുപ്പത്തിലെ ശുചിത്വം ഉള്ളവരായി മാറണം.

നിഹാലഷെറിൻ
3A എ.എൽ.പി.എസ്.തൊഴുവാനൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം