"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ശുചിത്വ ബോധം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അർഷ റിയാസ് | ||
| ക്ലാസ്സ്= 5 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
20:50, 2 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വ ബോധം
ഇപ്പോൾ നമ്മുടെ നാട് , എന്നല്ല ലോകം തന്നെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കോവിഡ് 19 എന്ന മഹാമാരിയാണ് . ഇത് ഒട്ടുമിക്ക രാജ്യങ്ങളെയും വളരെ വലിയ തോതിൽ തന്നെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു . ഇതിൽ നിന്നും മുക്തി നേടാനായി രാജ്യങ്ങൾ പല പോംവഴികളും ആസൂത്രണം ചെയ്യുന്നുണ്ട് . എങ്ങനെയൊക്കെയായാലും ഈ വയറസിൽ നിന്നും രക്ഷ നേടാനുള്ള പരമപ്രധാനമായ കാര്യം " ശുചിത്വം" ആണ് . വ്യക്തി ശുചിത്വം പാലിക്കുക , സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം