"എൻ എം എം എ യു പി എസ് നാറാത്ത്/അക്ഷരവൃക്ഷം/തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടാം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 47546
| സ്കൂൾ കോഡ്= 47546
| ഉപജില്ല=      ബാലുശ്ശേരി
| ഉപജില്ല=      ബാലുശ്ശേരി
| ജില്ല=  താമരശ്ശേരി
| ജില്ല=  കോഴിക്കോട്
| തരം=    കവിത  
| തരം=    കവിത  
| color=      1
| color=      1
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:59, 2 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്തിടാം

ഭാരതത്തെ ഭയപ്പെടുത്തീടാൻ
അയൽ നാട്ടിൽ നിന്നും വന്നൊരു വൈറസ് കൊറോണ !
കൈകളും കാലുകളും വ്യത്തിയാക്കീടണം
കൊറോണയെ തുരത്തീടണം
നാം ഈ ഭൂമിയെ രക്ഷിച്ചീടണം
വീട്ടിൽ തന്നെയിരിക്കേണം
വീടും പരിസരവും ശുചിയാക്കീടണം
മനുഷ്യർ തമ്മിൽ അകലം പാലിച്ചാൽ
കൊറോണയെ നമ്മുക്ക് തുരത്തിടാം
 

അഭയ് കൃഷ്ണ
5 A എൻ എം എം എ യു പി എസ് നാറാത്ത്
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത