"കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/സൂക്ഷിക്കാം കൂട്ടരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിക്കാം കൂട്ടരെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

19:35, 2 മേയ് 2020-നു നിലവിലുള്ള രൂപം

സൂക്ഷിക്കാം കൂട്ടരെ

 
 രണ്ടുനേരം കുളിക്കേണം
          പല്ലു നിത്യം തേച്ചിടേണം
          നഖങ്ങൾ വളർന്നിടുമ്പോൾ മുറിച്ചിടേണം
          മണ്ണു നന്നായ് കിളയ്ക്കേണം...
          വിത്തെടുത്തു വിതയ്ക്കേണം
          ദേഹം വിയർത്തീടും വരെ വേല
          ചെയ്യണം...
          നാട്ടുകാരെ കേട്ടിടേണം ...
          കേട്ട കാര്യം ചെയ്തിടേണം ദേഹമെല്ലാം
          ശുചിയായി സൂക്ഷിച്ചിടേണം...
          പുഴ, കിണർ, കുളമെല്ലാം ശുചിയായി
          സൂക്ഷിച്ചീടിൽ രോഗമെല്ലാം നാടുവിടും

മിഥുൻ ലാൽ എം
5 A കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത