"ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/കാക്ക/വ്യാധികളുടെ കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/വ്യാധികളുടെ കാലത്ത് | വ്യാധികളുടെ കാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
ലോകനന്മയ്ക്കായി നമുക്ക്
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.
</poem> </center>

19:11, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൈ കഴുകിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
മാസ്ക് അണിഞ്ഞിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
പരസ്പരം അകന്നിരിക്കാം
കൊറോണയെ തുരത്തുവാൻ
ശുചിയാക്കിടാം പരിസരം
കൊതുകുകളെ തുരത്തിടാൻ
മലമ്പനി, എച്ച് വൺ എൻ വൺ പനികൾ
പിടികൂടാതെ സൂക്ഷിക്കാം
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.