"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/എതിരെ പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''എതിരെ പൊരുതാം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 43: വരി 43:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:07, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എതിരെ പൊരുതാം

 അവൻ ഓടിക്കിതച്ചു എൻ പടിവാതിൽ നിൽക്കവേ 
അന്ധാളിച്ചു നിന്നു ഞാൻ നേർക്കുനേരെ 

അവൻ കാറ്റിൻറെ വേഗത്തിൽ
തട്ടി പറിക്കുവാൻ നോക്കി എന്നെ 

നിമിഷങ്ങൾ മാത്രമേ  ചേർന്ന്   നിന്നാൽ  
എൻ  മൃത്യുവാ സംശയിക്കേണ്ടതില്ല…

മുൻജന്മ ഭാഗ്യമാണെന്ന് പോലെ 
മറച്ചു മുഖാവരണം കൊണ്ടു ഞാൻ
ഒപ്പം അകലവും പാലിച്ചു 

ഈ നിമിഷം അവൻ നോക്കിനിൽക്കേ
കൈകഴുകി ഞാൻ തിരിച്ചയച്ചു 

തിരികെ മടങ്ങുക ദൂരേക്കു പോവുക 
ഇനി വരില്ലെന്നു അവൻ പറഞ്ഞു  

ലോകത്തെ ബാധിച്ച വില്ലനെ തുരത്തിടാം 
 അതിനെതിരെ ഒന്നായി പൊരുതിടാം ............

ആശ്രിത എം . എസ്
7 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത