ഉള്ളടക്കത്തിലേക്ക് പോവുക

"വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14655 (സംവാദം | സംഭാവനകൾ)
final draft
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:57, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നാൽ എന്തെന്ന്
അറിയുമോ അറിയുമോ കൂട്ടരേ
ഉലകം മുഴുവൻ ഭീതി പടർത്തിയ
കുഞ്ഞു വൈറസാണിത്
കൂടെ നിന്നാൽ തൊട്ടു നിന്നാൽ പകരുന്നൊരു മാരി
തുമ്മലും പനിയും ശ്വാസതടസ്സവും
ഇതിൻ കൂട്ടുകാരല്ലോ
ശുചിത്വ ശീലം ശീലിച്ചീടാം
സാമൂഹിക അകലം പാലിച്ചീടാം
തുരത്തീടാം നമുക്കീ വൈറസിനെ
ഒറ്റക്കെട്ടായി ...............

വിസ്മയ പി
5 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത