"ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

17:21, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
                           കൊടും ഭീകരനാം അവനൊരു ക‍്യമി കീടം
                           അഖിലാണ്ഡലോകവും വിറപ്പിച്ച് കൊണ്ടവൻ
                          അതിവേഗം പടർന്നു കാട്ടുതീയാണ്.
                                                        വിദ്യയിൽ കേമനാം മാനവരൊക്കെയും
                                                        വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
                                                        വിരസന ഒട്ടുമേ പിടികൂടാതാവൻ
                                                        വിലസുന്നു ലോകത്തിൻ ഭീഷണിയായി.
ഇനിയാര് ഇനിയാര് മുൻപന്തിയിലേന്നു
രാഷ്‍ട്രങ്ങളോന്നാം ഭയന്നിടുന്നു.
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവൻ
ഓടാൻ ശ്രമിക്കുന്നു ഭീകരായ്
                                                  കേമത്തരംകാട്ടാൻ മുൻപന്തിയിൽ നിന്നോൻ
                                                  കേഞ്ഞിടുന്നു അൽപം ശ്വാസത്തിനായി
                                                   കേട്ടവൻ കേട്ടവൻ അടയ്‍ക്കുന്നു മാർഗ്ഗങ്ങൾ
                                                          കേറിവരാതെ തടഞ്ഞിടുവാൻ
അഹന്തകളെല്ലാമേ വെടിഞ്ഞിടുക മനുഷ്യ നീ
അഹങ്കാരിക്കേണ്ടവൻ അവനല്ലയോ
നിസ്സാഹരനായ് ക‍ൃമികീടതെ കാണാതെ
നിൻെറ നിസ്സാഹയത ഒാർക്കുക നീ....

അദ്വൈത് വി എസ്
5 ബി ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത