"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/പച്ചപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}
{{Verification4|name=jayasankarkb| | തരം= കവിത}}

17:12, 2 മേയ് 2020-നു നിലവിലുള്ള രൂപം

പച്ചപ്പ്


ദൈവത്തിൻ സൃഷ്ടികളല്ലോ മരങ്ങൾ
ദൈവം ഇലകൾക്ക് നൽകിയ നിറമല്ലേ പച്ച......
നീല , ചുമല , മഞ്ഞ , വെള്ള , എന്നിങ്ങനെയുമുണ്ട് ....
ദൈവം ഭൂമിക്ക് നൽകിയ വരമാണ് നിറങ്ങൾ
പച്ച നിറഞ്ഞ മരങ്ങളെല്ലാം, ഭൂമിക്ക് സ്വന്തം.......
മനുഷ്യൻ പച്ചപ്പിനെ സ്നേഹിച്ചും,
പച്ചപ്പ് വളർത്തിയും ജീവിക്കുക തന്നെ വേണം.
ഭൂമിയിൽ നിറഞ്ഞിരുന്ന പച്ചയും, നീലയും,
ചുവപ്പും ,മഞ്ഞയും....നിറങ്ങളെല്ലാം
എൻ മനസ്സിനെ തണുപ്പിച്ചിരുന്നു......
കാർമുകിൽ പോലെ കറുത്തു ജലാശയം
കാലിയായിതു കാനനമൊക്കെയും...
കുന്നും മലയും നിരത്തി മനുഷ്യർ....
കയ്യേറിയെടുത്തു തോടും പുഴകളും...
നാമിന്നു ചെയ്യുന്നതോരോന്നിനും നാളെ
നാം തന്നെ ശിക്ഷയനുഭവിക്കണം നിശ്ചയം
ഇനിയെങ്കിലും നാം ചിന്തിക്കൂ മനുഷ്യാ...
ഇക്കാരിയം മനസ്സിൽ കുറിക്കൂ...കൊടുക്കൂ പലർക്കായ്
"അവനവനാത്മസുഖത്തിനായാചരിക്കുന്നവ
അപരന്നുസുഖത്തിനായ് വരേണം...”

ഷിവിൻ ബെന്നി
7A മാർ സ്ലീബാ യു പി സ്കൂൾ,വടയാർ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത