"പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയോ അതെന്താ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയോ അതെന്താ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ / <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
16:59, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയോ അതെന്താ
പതിവുപോലെ രാവിലെ എഴുന്നേറ്റ് അവൾ വീടിന്റെ മുറ്റത്തേക്കിറങ്ങി. മോളേ ആയിഷാ, നിന്നോട് എത്ര തവണ പറഞ്ഞു വീടിനു പുറത്തിറങ്ങരുതെന്ന്.ഉമ്മ പിറുപിറുത്തു. ഉമ്മാ...എന്താ പുറത്തിറങ്ങിയാല്. കൊറോണയോ അതെന്താ?അവൾ കൗതുകത്തോടെ ചോദിച്ചു. കൊറോണ ഒരു വൈറസാണ്.അത് ശരീരത്തിനുള്ളിൽ കടന്നാൽ പനിയും തൊണ്ടവേദനയും ഒക്കെ വരും. വന്നാൽ ആശുപത്രിയിൽ പോകണം.ആശുപത്രിയിൽ പോയാലോ ആരെയും കാണാൻ അനുവദിക്കാതെ അവിടെ കിടത്തും. അയ്യോ! ഇനി ഞാൻ പുറത്തിറങ്ങില്ല. അവൾ പറഞ്ഞു. കൊറോണ വരാതിരിക്കാൻ കൈകൾ നന്നായി സോപ്പിട്ട് കഴുകണം ശുചിത്വം പാലിക്കണം.മോൾക്ക് മനസ്സിലായോ. ആ ഉമ്മാ ഞാൻ കൈകൾ നന്നായി കഴുകും. ആ എന്റെ മോൾ നല്ല കുട്ടിയാണെന്നറിയാം. ഉമ്മ ആയിഷയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥ /കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥ /കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥ /കൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ