"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

16:57, 2 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം


രോഗപ്രതിരോധം

നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ
       കൈകഴുകൂ മാസ്ക്ക്ധരിക്കൂ
       എതി‍ർക്കാം കൊറോണാവൈറസിനെ
       ലോകത്തിനു നൽമാതൃകയാകൂ

              നിയമങ്ങളോ ബന്ധനമല്ല
ജീവിതതരുവിൻ ഉറപ്പാണല്ലോ
                  പാലിച്ചീടാം അവയെ നമ്മൾ
പടുത്തുയർത്താം പുതുതലമുറയെ

 

ലിന്റാമരിയാ കുര്യാച്ചൻ
8 A എസ്.ററി.എച്ച്.എസ്.പുളളിക്കാനം
പീരുമേട് ഉപജില്ല
കട്ടപ്പന
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത