"പി.എൽ.പി.എസ്സ് കരടിക്കുഴി/അക്ഷരവൃക്ഷം/കൊറോണക്കാലചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
}}
}}
{{Verification|name=abhaykallar|തരം=ലേഖനം}}
{{Verification|name=abhaykallar|തരം=ലേഖനം}}
*[[{{PAGENAME}}/ കാട്ടു തീയെ തടയൂ...| കാട്ടു തീയെ തടയൂ...]]
*[[{{PAGENAME}}/എന്റെ അടുക്കളത്തോട്ടം  | എന്റെ അടുക്കളത്തോട്ടം ]
{{BoxTop1
| തലക്കെട്ട്=  എന്റെ അടുക്കളത്തോട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാടുപിടിച്ചു കിടന്ന സ്ഥലത്തമ്മ-
കാടുകൾ വെട്ടി കളഞ്ഞിടുന്നു.
പുല്ലുകൾ ചെത്തി കളഞ്ഞിടുന്നു-
പിന്നെ തുമ്പയെടുത്തു കിളച്ചിടുന്നു.
ഒരോ തടങ്ങളായി മണ്ണു കൂട്ടിടുന്നു-
വിത്തുകൾ ഒാരോന്നായി നട്ടിടുന്നു.
പച്ചക്കറി തൈകൾ നട്ടിടുന്നു, പിന്നെ -
കിഴങ്ങുവർഗ്ഗങ്ങളും നട്ടിടുന്നു.
എന്തിനാണമ്മെയെന്നു ചോദിച്ചപ്പോൾ-
അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നു.
നാളുകൾ കഴിയുമ്പോൾ നമുക്കു കൂട്ടനായി -
വിഷമില്ല പച്ചക്കറികൾ കിട്ടും.
പണ്ടെല്ലാ വീടിലും കറികളുണ്ടാകുവാൻ,-
നല്ലൊരു അടുക്കളത്തോട്ടമുണ്ട്
അമ്മ ചെയ്യുന്നതു കണ്ടപ്പോൾ ഞാനോർത്തു
മണ്ണിൽ പണിചെയ്യും കർഷകരെ...
അല്ല, കൂട്ടുകാരെ നമുക്കുമുണ്ടാക്കാം-
നല്ലൊരു അടുക്കളത്തോട്ടം തന്നെ.
</poem> </center>
{{BoxBottom1
| പേര്= അൽഫോൻസ് ജോർജ്
| ക്ലാസ്സ്=    4<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    പി.എൽ.പി.സ്കൂൾ. കരടിക്കുഴി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30418
| ഉപജില്ല=    പീരുമേട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:18, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊറോണക്കാലചിന്തകൾ.........

പഠനത്തിനും പരീക്ഷകൾക്കും ജോലിക്കാർക്കും കൂലിവേലചെയ്യുന്നവർക്കുവരെ ഒരു പോലെ ഉള്ള അവധിക്കാലമാണല്ലോ ഈ കൊറോണകാലം. ബന്ധുവീടുകളിൽ ഒത്തു കൂടി സഹോദരർ ഒരുമിച്ചു ഉല്ലാസയാത്രകൾ പോയും അവധിക്കാലം ആഘോഷമാക്കുന്ന നമ്മൾ നമ്മുടെ വീടുകളിൽ നിന്ന് പുറത്തുപോലും പോകാതെ കഴിയുന്നു. രണ്ടും മൂന്നും കറികൾ കൂട്ടി കഴിച്ചിരുന്ന നമ്മൾ ഇപ്പോൾ ഉള്ളത് കൂട്ടി കഴിച്ചു പോകുന്നു. പപ്പടം കാച്ചിയ എണ്ണയിൽ മെഴുക്കുപുരട്ടിയുണ്ടാക്കിയാൽ രുചി കുറയും എന്നു പറയുന്ന നമ്മൾ ഇപ്പോൾ പപ്പടം കാച്ചുന്നുമില്ല കാച്ചിയാൽ തന്നെ അതു സൂക്ഷിച്ചു വച്ചു ഉപയോഗിക്കുന്നു. ഇതുപോലെ പലരും മാറിയിട്ട് ഉണ്ടാവും. ഞായറാഴ്ച സ്പെഷ്യൽ ഉണ്ടാക്കാൻ കാത്തിരിക്കുന്ന നമ്മൾക്കിപോൾ എല്ലാ ദിവസവും ഒരുപോലെയാണ്. വിലയില്ലാത്ത പലതും നമുക്കിപോൾ വിലയുള്ളതായി തീർന്നിരിക്കുന്നു. എല്ലാവർക്കും ഇപ്പോൾ സ്വന്തം ജീവൻ ആണ് വലുത് എന്ന് മനസിലായിട്ടുണ്ടാവും. ഇപ്പോൾ ആർക്കും തിരക്കുകൾ ഒന്നുമില്ല. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂഷിച്ചു കൊണ്ടും ശരീര ശുദ്ധി വരുത്തിയും മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു കൊണ്ടും രോഗം വരാതെ നമ്മുടെ ജീവൻ കാത്തു സൂക്ഷിക്കുന്നു. ആഡംബരത്തിൽ നിന്നും സാധാരണനിലയിലേക്കുള്ള മാറ്റം എല്ലാവരിലും ഉണ്ടായിട്ടുണ്ടാവും. ഈ കൊറോണകാലം ഒരുപാട് പേരിൽ നന്മവളർത്താൻ സഹായിച്ചിട്ടുണ്ട് എന്നു കരുതുന്നു. എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു നല്ലകാലം ആശംസിക്കുന്നു.

അൽഫോൻസ് ജോർജ്ജ്
4 A P.L.P.S. കരടിക്കുഴി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം