"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണേ നിനക്ക് നന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണേ നിനക്ക് നന്ദി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

16:12, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണേ നിനക്ക് നന്ദി

ഞാൻ മീനു കൊറോണ ആയതു കൊണ്ട് ഇപ്പൊ വീട്ടിൽ തന്നെയാണ്. കൊറോണയെ പേടിച്ചാണ് വീട്ടിൽ ഇരിക്കുന്നതെങ്കിൽ ഒരു വഴിക്ക് ചിന്തിച്ചാൽ കൊറോണ യോട് എനിക്ക് നന്ദി പറയാനും തോ ന്നാറുണ്ട് കാരണം ദൈവമില്ലാ എന്ന് പറഞ്ഞ മനുഷ്യൻ ദൈവത്തെ ഓർമിപ്പിച്ച് കൊടുത്തതുംപ്രകൃതിെയെ സ്വന്തം കൈ പിടിയിലെ ടുക്കു മെ ന്ന് പറഞ്ഞ മനുഷ്യന്റെ അഹങ്കാരം കുറച്ചതും കൊറോണ എന്ന വൈറസാണ്. എനിക്കു മുണ്ട് കൊറോണ യോട് നന്ദി പറയാൻ .എന്നാണന്നോ എന്റെ വീടും കുടുംബവും അമ്മയോടും അച്ഛനോടും ഒത്തുള്ള സന്തോഷം ഞാൻ ഇപ്പൊഴാണ് അറിയുന്നത്. രാവിലെ എണീക്കുന്നു. സ്കൂളിൽ പോകുന്നു.സ്കൂൾ വിട്ട് വരുന്നു. അമ്മയും അച്ഛനും ഓഫീസിലായതു കൊണ്ട് ജോലിക്കാരനായിരുന്നു ഭക്ഷണം തന്നിരുന്നതും കൂട്ടും ഒക്കെ ഭക്ഷണമൊ പുറത്ത് നിന്ന് വാങ്ങിച്ചത് ഇതുവരെ ഇതായിരുന്നു എന്റെ ജീവിതം ഇപ്പൊ അച്ഛനും അമ്മയും ഫ്രീ ആയതു കൊണ്ട് ഞാൻ നല്ല സന്തോഷത്തിലാണ്.ഇപ്പോഴാണ് എനിക്ക് എന്റെ അമ്മയുടേയും അച്ഛന്റേയും വാത്സല്യം അറിയാൻ കഴിഞ്ഞത്. മാത്രമല്ല അമ്മയുടെ കൈ പുണ്യവും അമ്മ തിന് മേഷയിൽ വിളമ്പിെവെച്ചതിൽ ഞാനിതുവരെ കഴിച്ചിട്ടില്ലാത്ത ഒന്ന് കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു ." എന്താണ മ്മെ ഇത് മുമ്പ് ഞാനിത് കഴിച്ചിട്ടില്ലല്ലൊ " അപ്പോൾ അമ്മ പറഞ്ഞു പറമ്പിലുള്ള ചക്കയും ,മുരിങ്ങയും, ചീരയും ഇതിലൊക്കെ ഒരു പാട് വിറ്റമിൻ സ് അ ട ങ്ങി യിട്ടുണ്ട് .എന്താ അമ്മ പറഞ്ഞത് കഴിക്കാനും നല്ല രുചി യുണ്ട്. ടി .വിയിൽTomand jerry ക്കും മിക്കി മൗസിനും ഒപ്പം സമയം ചില വഹിച്ചിരുന്ന എനിക്ക് ഒരു പാട് കളികൾ പരിചയ പ്പെടാൻ കഴിഞ്ഞു. എന്തൊക്കെയാണങ്കിലും ലോകം മുഴുവൻ പടർന്ന് പിടിച്ച ഈ മഹാമാരിയെ തിരുത്തിയെ പറ്റൂ. പ്രളയത്തെ ഒറ്റക്കെട്ടയ് തിരുത്തിയതുപോലെ കൊറോണയേയും തിരുത്താൻ നമ്മുക്ക് സാധിക്കും ഒറ്റക്കെട്ടായ് ഒരു മിച്ച് നിന്നല്ല ഒറ്റക്കെട്ടായ് പലയിടങ്ങളിൽ നിന്ന് .......

ഫാത്തിമ മിൻഹ എ സി
4c എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം