ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കർമ്മഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| സ്കൂൾ കോഡ്= 29014
| സ്കൂൾ കോഡ്= 29014
| ഉപജില്ല=      അറക്കുളം
| ഉപജില്ല=      അറക്കുളം
| ജില്ല=  ഇട‍ുക്കി
| ജില്ല=  ഇടുക്കി
| തരം=      കവിത  
| തരം=      കവിത  
| color=    5
| color=    5
}}
}}
{{Verification|name=abhaykallar|തരം=കവിത}}
{{Verification|name=abhaykallar|തരം=കവിത}}

15:27, 2 മേയ് 2020-നു നിലവിലുള്ള രൂപം

കർമ്മഫലം

ഒരു ന‍ുള്ള് കണ്ണീര് വാർത്തുകൊണ്ടീ ലോക-
വ്യഥയോട് ചേരുന്ന‍ു നാമേവരും'
ഭയം വേണ്ടാ! കരുതലോടടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം.
സ‍ൃഷ്‍ടാവ് പോലും പകച്ചുപോയി
നിൻ ചെയ്‍തികൾ കണ്ടു കണ്ണടച്ചു.
സർവ്വവും വെട്ടിപിടിക്കുവാൻ നീ തീർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടു.
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി.
ഈ മഹാമാരി തൻവിധിയോർത്ത‍ു കരയുവാൻ കഴിയില്ല
മന‍ുജാ ഇതു നിൻ കർമ്മഫലമല്ലയോ?
 

ഗൗരിശങ്കർ പി.എസ്
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത