"ചിറ്റടി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 35: വരി 35:
| സ്കൂൾ=  ചിറ്റടി എ എൽ പി സ്കൂൾ കണ്ണൂർ , തളിപ്പറമ്പ നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ചിറ്റടി എ എൽ പി സ്കൂൾ കണ്ണൂർ , തളിപ്പറമ്പ നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13740
| സ്കൂൾ കോഡ്= 13740
| ഉപജില്ല= lതളിപ്പറമ്പനോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പനോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:44, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


പഠിക്കാനിരുന്നഎന്നോട്
അമ്മയെൻ കാതിൽ മന്ത്രിച്ചു
പഠിക്കേണ്ട കൊല്ലപ്പരീക്ഷയില്ല
കുഞ്ഞനിയത്തിയോടൊപ്പം കളിച്ചോളൂ
മിഴിച്ചു നിന്ന എന്നോട്
കള്ളച്ചിരിയോടെ അച്ഛനും കണ്ണിറുക്കി
ഒന്നുമറിയാതെ സന്തോഷം കൊണ്ടെൻ മനം തുളുമ്പി
വാർത്തകൾ ചുമരുകൾക്കുള്ളിൽ
അലയടിച്ചപ്പോൾ എൻ കാതിലും മുഴങ്ങി
കൊറോണ
ദിനങ്ങൾ കൊഴിയവെ......
അടുക്കളയിലെ പലഹാരപ്പാത്രങ്ങൾ
ഒഴിഞ്ഞു കിടക്കുന്നു.
വരിവരിയായി വിരുന്നെത്തിയ ഉറുമ്പിൻ
കൂട്ടങ്ങളെ കാണാനില്ല
വിശ്രമമില്ലാതോടിയ അച്ഛൻെറ
വണ്ടിയും മുറ്റത്തു കിടന്നുറങ്ങുന്നു
എൻെറയടുത്തോടിയെത്താറുള്ള
കളിക്കൂട്ടുകാരിയെയും കാണുന്നില്ല
ലോകംമുഴുവൻ കീഴടക്കിയെങ്കിൽ
കൊറോണേ നീ എത്ര ഭയങ്കരൻ.
                                                    

അവ്നി സുധീർ
1 A ചിറ്റടി എ എൽ പി സ്കൂൾ കണ്ണൂർ , തളിപ്പറമ്പ നോർത്ത്
തളിപ്പറമ്പനോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത