ഉള്ളടക്കത്തിലേക്ക് പോവുക

"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

14:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

സൂര്യൻ


കിഴക്കേ കുന്നിൻ ചെരുവിൽ നിന്ന്
പൊങ്ങിവരുന്നെയൊരു കിണ്ണം
ചുറ്റും സ്വർണ്ണപ്രഭയേകീടും
കാണാൻ ചേലുള്ളൊരു കിണ്ണം
മെല്ലെ മെല്ലെ മേൽനോട്ടങ്ങനെ
പൊന്തും കിണ്ണം കണ്ടോളൂ
പൊങ്ങി പൊങ്ങി ഉച്ചയോടടുത്താൽ
അമ്പോ എന്തൊരു ചൂടാണ്
അന്തിക്കുറുക്കൻ നേരം നോക്കി
കടലിൽ ചെന്ന് കുളിക്കുമിവൻ
നേരം തെറ്റാതുണരാനായി
എങ്ങോ ചെന്ന് മായുമവൻ

 

അസ്‌ന ഫാത്തിമ എം കെ
4A കുനിപ്പറമ്പ എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത