"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:03, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ലോകമെങ്ങും പടർന്നിടും
കൊറോണയെ തരത്തിടും ഞാൻ
കൊറോണ ചരിത്രം അങ്ങ് ദൂരെ
ചൈനയിലെ വുഹാനിൽ തുടങ്ങിടുന്നു
കൊറോണ ഇന്ന് വളർന്ന്
പന്തലിച്ച് മഹാമാരിയായി മാറി
ഒടുവിൽ ഇതാ
ഇന്ത്യയിലും കേരളത്തിലും എത്തി
ഭീതി വേണ്ട ജാഗ്രതയോടെ
തുരത്തിടും നാം കൊറോണയെ.
നിപയെ തുരത്തിയ കേരളം
കൊറോണയേയും തുരത്തിടും.
മാസ്ക് ധരിച്ചും കൈകൾ കഴുകിയും
കൊറോണയെ നമ്മൾക്ക് പറത്തീടാം
കൊറോണ രഹിത കേരളത്തിനായി
അകലം സൂക്ഷിച്ച് മുന്നേറാം.

വേദലക്ഷ്മി ഡി
6 D ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്ക്കുൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത