"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
</p> | </p> | ||
'''''ഗുണപാഠം-പ്രകൃതിയെ സംരക്ഷിച്ചാൽ,പ്രകൃതി നമുക്ക് ആവശ്യമുള്ളതെല്ലാം തരും''''' | '''''ഗുണപാഠം-പ്രകൃതിയെ സംരക്ഷിച്ചാൽ,പ്രകൃതി നമുക്ക് ആവശ്യമുള്ളതെല്ലാം തരും''''' | ||
വരി 24: | വരി 24: | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 | | color= 4 | ||
}} | |||
{{Verification4|name=Latheefkp|തരം= കഥ}} |
13:47, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി
പണ്ടൊരിക്കൽ ഒരു കാക്കയുണ്ടായിരുന്നു. അവൻ വിശന്നുവലഞ്ഞു. ഒരു തുള്ളി വെള്ളം പോലുംകിട്ടുന്നില്ല എന്താ ചെയ്യുക . കൂട്ടുകാരോടു ചോദിച്ചുനോക്കാം അപ്പോൾ അവിടെ മുയലമ്മാവൻ ഉണ്ടായിരുന്നു. മുയലമ്മാവാ ഇത്തിരി വെള്ളം കിട്ടാൻ എന്താ ഒരു വഴി. മുയലമ്മാവൻ പറഞ്ഞു "ഒരു വഴിയുമില്ല ഒരു മഴപെയ്യുകയെ വഴിയുള്ളു. അങ്ങനെ കാക്ക കഷ്ടപ്പെട്ടു ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ മഴ പെയ്തതു പോലെ ഉണ്ടായിരുന്നു. കുളത്തിൽ പോയി നോക്കിയപ്പോൾ നിറയെ വെള്ളം. കാക്കക്ക് ഒത്തിരി സന്തോഷമായി. കാക്ക മുയലിനോട് ചോദിച്ച് മുയലിനോട് ചോദിച്ചു ഇന്നലെ നല്ല മഴ പെയ്തുവോ? ആ നല്ല മഴ പെയ്തു. എല്ലാ ജീവികൾക്കും വളരെ സന്തോഷമായി. ഗുണപാഠം-പ്രകൃതിയെ സംരക്ഷിച്ചാൽ,പ്രകൃതി നമുക്ക് ആവശ്യമുള്ളതെല്ലാം തരും</poem>
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ