"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/മറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറവി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
ഓർത്തുവച്ചോളു ,  
ഓർത്തുവച്ചോളു ,  
മറക്കാതെ നില്പുണ്ട് കാലം  
മറക്കാതെ നില്പുണ്ട് കാലം  
മറുപടിയെകേണ്ടിവരും
മറുപടിയേകേണ്ടിവരും
ഓരോരോ മറവിക്കും !
ഓരോരോ മറവിക്കും !
</poem> </center>
</poem> </center>
വരി 34: വരി 34:
| സ്കൂൾ= നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23025
| സ്കൂൾ കോഡ്= 23025
| ഉപജില്ല=  ഇരിങ്ങാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിഞ്ഞാലക്കുട       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

13:35, 2 മേയ് 2020-നു നിലവിലുള്ള രൂപം

മറവി

മറവിയാണോ?
അല്ല , മറന്നതായി നടിച്ചു
അറുത്തുമാറ്റിയ
വേരിലെൻ ജീവനുണ്ടെന്ന്!
ഭാരമെന്നോതി
മുറിച്ചൊരാ ചില്ലകൾ,
ഭാരമായേന്തിയത്
എന്നെയെന്ന് !
ഉറച്ചുനിന്നുയരാനായ്
തൂക്കിവിറ്റ മൺതരികൾ,
കാൽക്കീഴിലേതാണെന്ന് !
എന്നാലിത് മറക്കാതെവച്ചോളു,
മറന്നത് നീ മാത്രം !
ചിതലരിക്കാതിരുപ്പുണ്ട്,
പ്രകൃതിയുടെ കണക്കുപുസ്തകത്തിൽ !
ചിതയൊരുക്കീടും
വിധിനിനക്കായ്‌,
വെട്ടിയ ചില്ലയാൽതന്നെ !
ഓർത്തുവച്ചോളു ,
മറക്കാതെ നില്പുണ്ട് കാലം
മറുപടിയേകേണ്ടിവരും
ഓരോരോ മറവിക്കും !

ശ്രീലക്ഷ്മി കെ ജി
10 H നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത