"ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/സമർത്ഥനായ മുയലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സമർത്ഥനായ മുയലച്ചൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഒരിടത്ത് ഒരു സിംഹം ഉണ്ടായിരുന്നു. ഒരു ദിവസം അവൻ വിശന്ന് വലഞ്ഞ് നടക്കുകയായിരുന്നു . അപ്പോഴാണ് അവൻ ദൂരെ ഒരു മാൻ ഏല്ല് തിന്നുന്നത് കണ്ടത്. അവൻ ആ മാനിനെ ഓടിച്ചിട്ട് പിടിച്ച് ഭക്ഷണമാക്കി. ഇതെല്ലാം ഒരു മുയലച്ചൻ പതുങ്ങിയിരുന്ന് കാണുന്നുണ്ടായിരുന്നു. </p> | <p>ഒരിടത്ത് ഒരു സിംഹം ഉണ്ടായിരുന്നു. ഒരു ദിവസം അവൻ വിശന്ന് വലഞ്ഞ് നടക്കുകയായിരുന്നു . അപ്പോഴാണ് അവൻ ദൂരെ ഒരു മാൻ ഏല്ല് തിന്നുന്നത് കണ്ടത്. അവൻ ആ മാനിനെ ഓടിച്ചിട്ട് പിടിച്ച് ഭക്ഷണമാക്കി. ഇതെല്ലാം ഒരു മുയലച്ചൻ പതുങ്ങിയിരുന്ന് കാണുന്നുണ്ടായിരുന്നു. </p> | ||
<p>വയർ നിറഞ്ഞ സിംഹം ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞ് എണീറ്റ് പതുക്കെ നടന്ന സിംഹം നമ്മുടെ മുയലച്ചൻ ദൂരെ നിന്ന് പുല്ല് തിന്നുന്നത് കണ്ടു. ഈ മുയലിനെക്കൂടി പിടിച്ച് തിന്ന് കുറച്ചു കൂടി വയർ നിറക്കാം. അവൻ വിചാരിച്ചു. സിംഹം മുയലിനു നേരെ ചാടി വീണു. പക്ഷേ മുയൽ ചാടി രക്ഷപ്പെട്ടു. അത്യാഗ്രഹിയായ ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. മുയൽ വിചാരിച്ചു. അവൻ വളരെ വേഗത്തിൽ ഓടിയോടി കുളക്കരയിലെത്തി. സിംഹവും അവന്റെ പുറകേ പാഞ്ഞു'. കുളക്കരയിലെത്തിയ മുയലച്ചൻ തന്റെ പ്രതിബിംബം കുളത്തിൽ കാണുന്ന വിധത്തിൽ ഒരു പാറയുടെ പുറകിൽ ഒളിച്ചിരുന്നു. എന്നിട്ട് ഒരു കല്ലെടുത്ത് കുളത്തിലേക്കിട്ടു.അവിടെ ഓടിയെത്തിയ സിംഹത്തിന് വെള്ളത്തിലേക്ക് എന്തോ ചാടുന്നതായി തോന്നി. അവൻ നോക്കിയപ്പോൾ അതാ മുയലച്ചൻ വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്നു. വിഡ്ഢിയായ സിഹത്തിന് അത് മുയലിന്റെ പ്രതിബിംബമാണെന്ന് മനസ്സിലായില്ല. അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി. സിംഹം വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്നത് കണ്ട് മുയലച്ചൻ വിളിച്ചു പറഞ്ഞു. "ഇത്തിരിമുൻപല്ലേ നീ ഒരു മാനിനെ മുഴുവൻ അകത്താക്കിയത്. അത്യാഗ്രഹം പാടില്ല". മുങ്ങിച്ചാകാറായ സിംഹംഒരു തരത്തിൽ കരയിലേക്ക് എത്തുന്നത് കണ്ട് മുയലച്ചൻ ഓടി രക്ഷപ്പെട്ട | <p>വയർ നിറഞ്ഞ സിംഹം ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞ് എണീറ്റ് പതുക്കെ നടന്ന സിംഹം നമ്മുടെ മുയലച്ചൻ ദൂരെ നിന്ന് പുല്ല് തിന്നുന്നത് കണ്ടു. ഈ മുയലിനെക്കൂടി പിടിച്ച് തിന്ന് കുറച്ചു കൂടി വയർ നിറക്കാം. അവൻ വിചാരിച്ചു. സിംഹം മുയലിനു നേരെ ചാടി വീണു. പക്ഷേ മുയൽ ചാടി രക്ഷപ്പെട്ടു. അത്യാഗ്രഹിയായ ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. മുയൽ വിചാരിച്ചു. അവൻ വളരെ വേഗത്തിൽ ഓടിയോടി കുളക്കരയിലെത്തി. സിംഹവും അവന്റെ പുറകേ പാഞ്ഞു'. കുളക്കരയിലെത്തിയ മുയലച്ചൻ തന്റെ പ്രതിബിംബം കുളത്തിൽ കാണുന്ന വിധത്തിൽ ഒരു പാറയുടെ പുറകിൽ ഒളിച്ചിരുന്നു. എന്നിട്ട് ഒരു കല്ലെടുത്ത് കുളത്തിലേക്കിട്ടു.അവിടെ ഓടിയെത്തിയ സിംഹത്തിന് വെള്ളത്തിലേക്ക് എന്തോ ചാടുന്നതായി തോന്നി. അവൻ നോക്കിയപ്പോൾ അതാ മുയലച്ചൻ വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്നു. വിഡ്ഢിയായ സിഹത്തിന് അത് മുയലിന്റെ പ്രതിബിംബമാണെന്ന് മനസ്സിലായില്ല. അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി. സിംഹം വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്നത് കണ്ട് മുയലച്ചൻ വിളിച്ചു പറഞ്ഞു. "ഇത്തിരിമുൻപല്ലേ നീ ഒരു മാനിനെ മുഴുവൻ അകത്താക്കിയത്. അത്യാഗ്രഹം പാടില്ല". മുങ്ങിച്ചാകാറായ സിംഹംഒരു തരത്തിൽ കരയിലേക്ക് എത്തുന്നത് കണ്ട് മുയലച്ചൻ ഓടി രക്ഷപ്പെട്ട |
13:35, 2 മേയ് 2020-നു നിലവിലുള്ള രൂപം
സമർത്ഥനായ മുയലച്ചൻ
ഒരിടത്ത് ഒരു സിംഹം ഉണ്ടായിരുന്നു. ഒരു ദിവസം അവൻ വിശന്ന് വലഞ്ഞ് നടക്കുകയായിരുന്നു . അപ്പോഴാണ് അവൻ ദൂരെ ഒരു മാൻ ഏല്ല് തിന്നുന്നത് കണ്ടത്. അവൻ ആ മാനിനെ ഓടിച്ചിട്ട് പിടിച്ച് ഭക്ഷണമാക്കി. ഇതെല്ലാം ഒരു മുയലച്ചൻ പതുങ്ങിയിരുന്ന് കാണുന്നുണ്ടായിരുന്നു. വയർ നിറഞ്ഞ സിംഹം ഒരു മരച്ചുവട്ടിൽ കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞ് എണീറ്റ് പതുക്കെ നടന്ന സിംഹം നമ്മുടെ മുയലച്ചൻ ദൂരെ നിന്ന് പുല്ല് തിന്നുന്നത് കണ്ടു. ഈ മുയലിനെക്കൂടി പിടിച്ച് തിന്ന് കുറച്ചു കൂടി വയർ നിറക്കാം. അവൻ വിചാരിച്ചു. സിംഹം മുയലിനു നേരെ ചാടി വീണു. പക്ഷേ മുയൽ ചാടി രക്ഷപ്പെട്ടു. അത്യാഗ്രഹിയായ ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. മുയൽ വിചാരിച്ചു. അവൻ വളരെ വേഗത്തിൽ ഓടിയോടി കുളക്കരയിലെത്തി. സിംഹവും അവന്റെ പുറകേ പാഞ്ഞു'. കുളക്കരയിലെത്തിയ മുയലച്ചൻ തന്റെ പ്രതിബിംബം കുളത്തിൽ കാണുന്ന വിധത്തിൽ ഒരു പാറയുടെ പുറകിൽ ഒളിച്ചിരുന്നു. എന്നിട്ട് ഒരു കല്ലെടുത്ത് കുളത്തിലേക്കിട്ടു.അവിടെ ഓടിയെത്തിയ സിംഹത്തിന് വെള്ളത്തിലേക്ക് എന്തോ ചാടുന്നതായി തോന്നി. അവൻ നോക്കിയപ്പോൾ അതാ മുയലച്ചൻ വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്നു. വിഡ്ഢിയായ സിഹത്തിന് അത് മുയലിന്റെ പ്രതിബിംബമാണെന്ന് മനസ്സിലായില്ല. അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി. സിംഹം വെള്ളത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്നത് കണ്ട് മുയലച്ചൻ വിളിച്ചു പറഞ്ഞു. "ഇത്തിരിമുൻപല്ലേ നീ ഒരു മാനിനെ മുഴുവൻ അകത്താക്കിയത്. അത്യാഗ്രഹം പാടില്ല". മുങ്ങിച്ചാകാറായ സിംഹംഒരു തരത്തിൽ കരയിലേക്ക് എത്തുന്നത് കണ്ട് മുയലച്ചൻ ഓടി രക്ഷപ്പെട്ട
സാങ്കേതിക പരിശോധന - Asokank തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ