"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/കോറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഓതിനാൻ നന്ദി  
ഓതിനാൻ നന്ദി  
നിൻ കർണങ്ങളിൽ
നിൻ കർണങ്ങളിൽ
വരി 26: വരി 27:
നിൻ കാൽക്കൽ വീണപേക്ഷിച്ചിട്ടുന്നു ഞാൻ
നിൻ കാൽക്കൽ വീണപേക്ഷിച്ചിട്ടുന്നു ഞാൻ
നീ മാഞ്ഞിടാൻ ലോക സുഖത്തിനായ്
നീ മാഞ്ഞിടാൻ ലോക സുഖത്തിനായ്
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അളകനന്ദ കെ ഇ
| പേര്= അളകനന്ദ കെ ഇ

13:08, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണയോട്

ഓതിനാൻ നന്ദി
നിൻ കർണങ്ങളിൽ
ഞാൻ നിനക്കായി
മുഴക്കുന്നൊരായിരം നന്ദി
ദിനം സൂര്യനെത്തവെ
ഞാൻ പടിപ്പുരയിലും
അച്ഛനമ്മ വേലയ്ക്കും ഹാജരാകും
കരങ്ങൾ വീശി പോകുമച്ഛനമ്മയെ
വീണ്ടും തന്നതിൽ നന്ദി
            സ്വച്ഛമായ് ശാന്തമായി തീർത്തുവെൻ
            അലറിക്കൂകുമീ പ്രകൃതിയെ തിരികെ
            തന്നതിൽ നന്ദി വീണ്ടും
            കാണാതിരുന്നു പോയെങ്കിലും നീ കാട്ടി
            ത്തന്നുവെൻ പുരയ്ക്കകത്തുള്ള വിസ്മയങ്ങൾ
            തിരികെത്തന്നു നീ പൂർണമായ്
            തീർന്നൊരെൻ വീട്
ഇത്രയുള്ളതിൽ സ്‍ഫുരിപ്പു ഞാനെങ്കിലും
ഉറ്റുനോക്കുന്നു നീയരിഞ്ഞു വീഴ്ത്തിയെൻ കൂടപ്പിറാക്കളെ
മാധ്യമമത്രയും സമ്മാനിക്കുമീ ദുഃഖമാം മരണസംഖ്യ
പേമാരിയുതിർത്തുവെൻ കൺവിണ്ണിൽ
ഒന്നാശിച്ചു പോം സകലരും ഇങ്ങനെയുള്ളതിൻ അന്ത്യം
നിൻ കാൽക്കൽ വീണപേക്ഷിച്ചിട്ടുന്നു ഞാൻ
നീ മാഞ്ഞിടാൻ ലോക സുഖത്തിനായ്

അളകനന്ദ കെ ഇ
8 B ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത