"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 3: | വരി 3: | ||
ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. |
ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. | ||
കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്. | കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവമല്ല. 20 വർഷം മുമ്പ് വവ്വാലുകളെ ആക്രമിച്ചിരുന്ന ഒരു ഇനം കൊറോണ വൈറസിന് ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അതിന് വെരുകുകളെ ആക്രമിക്കാനുള്ള കഴിവ് ലഭിച്ചു. നാളുകൾക്ക് ശേഷം വൈറസി൯െ ശരീരത്തിൽ വീണ്ടും ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അവ മനുഷ്യനെ ആക്രമിക്കാൻ തുടങ്ങി. 2000- ൽ ലോകത്തെ ഞെട്ടിച്ച സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം അഥവാ SARS എന്ന രോഗത്തിന് കാരണമായ SARS CO 1 വൈറസ് ആയിരുന്നു അത്. എണ്ണായിരത്തോളം പേരെ രോഗം ബാധിച്ചു. എഴുനൂറോളം പേർ മരിച്ചു .2012 -ൽ | ഇത് ആദ്യത്തെ സംഭവമല്ല. 20 വർഷം മുമ്പ് വവ്വാലുകളെ ആക്രമിച്ചിരുന്ന ഒരു ഇനം കൊറോണ വൈറസിന് ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അതിന് വെരുകുകളെ ആക്രമിക്കാനുള്ള കഴിവ് ലഭിച്ചു. നാളുകൾക്ക് ശേഷം വൈറസി൯െ ശരീരത്തിൽ വീണ്ടും ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അവ മനുഷ്യനെ ആക്രമിക്കാൻ തുടങ്ങി. 2000- ൽ ലോകത്തെ ഞെട്ടിച്ച സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം അഥവാ SARS എന്ന രോഗത്തിന് കാരണമായ SARS CO 1 വൈറസ് ആയിരുന്നു അത്. എണ്ണായിരത്തോളം പേരെ രോഗം ബാധിച്ചു. എഴുനൂറോളം പേർ മരിച്ചു .2012 -ൽ | ||
മറ്റൊരു കൊറോണ വൈറസ്സിന് ജനിതകമാറ്റം സംഭവിച്ചതാണ് മെർസ് വൈറസ്. ശരീരത്തിലെ പ്രതിരോധ സംവിധാനം ശക്തിമാൻ ആണെങ്കിൽ മനുഷ്യൻ പേടിക്കേണ്ടതില്ല.
| മറ്റൊരു കൊറോണ വൈറസ്സിന് ജനിതകമാറ്റം സംഭവിച്ചതാണ് മെർസ് വൈറസ്. ശരീരത്തിലെ പ്രതിരോധ സംവിധാനം ശക്തിമാൻ ആണെങ്കിൽ മനുഷ്യൻ പേടിക്കേണ്ടതില്ല.
ലോകത്തിലെ പല രാജ്യങ്ങളും ലോക്ക്ഡൗൺ ആയിരിക്കുന്ന സമയമാണിത് . കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ |
ലോകത്തിലെ പല രാജ്യങ്ങളും ലോക്ക്ഡൗൺ ആയിരിക്കുന്ന സമയമാണിത് . കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ അധികൃതർ ജനുവരി അവസാനമായപ്പോഴേക്കും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ കൊറോണക്കാലത്ത് ആകാശത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് .ഫാക്ടറികളും വാഹനങ്ങളും കൊണ്ടുള്ള മലിനീകരണം പല രാജ്യങ്ങളുടെയും അന്തരീക്ഷത്തിൽ ഇല്ലാതായിരിക്കുന്നു. ഭൂമിയിൽ ഉള്ള നമുക്ക് ഈ മാറ്റം അത്ര പെട്ടെന്ന് മനസ്സിലാകുകയില്ല .പക്ഷേ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങൾ ഭൗമാന്തരീക്ഷ മാറ്റങ്ങളുടെ ചിത്രം എടുത്തിട്ടുണ്ട്. ആകെക്കൂടെ കൊറോണ കൊണ്ടുണ്ടായ ഒരു നല്ല കാര്യം കാലാവസ്ഥാമാറ്റം ആണ്. വാഹനങ്ങൾ ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായ ശുദ്ധമായി .എങ്കിലും ഈ മാറ്റം താൽക്കാലികം മാത്രമാണ്.
കഴിഞ്ഞവർഷം വുഹാ൯െ അന്തരീക്ഷത്തിൽ കാണപ്പെട്ട കറുത്ത പുക ലോക്ഡൗൺ കാലത്ത് ഏറെക്കുറെ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു എന്ന കാര്യം ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ലോകത്തിൻെ പല ഭാഗത്തിലും മലിനീകരണത്തി൯െ തോത് കുറഞ്ഞിട്ടുണ്ട് .അങ്ങനെയാണെങ്കിൽ ചെറിയ തോതിലാണെങ്കിലും ഇത് ആഗോള കാലാവസ്ഥയെ സ്വാധീനിക്കും. ഇന്ത്യയിൽ തന്നെ മലിനീകരണം കുറഞ്ഞ് ശുദ്ധവായു ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നമ്മുടെ കേരളമാണ്. അതുകൊണ്ട് ഇപ്പോൾ നാടി൯െ നന്മയ്ക്കായി നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.
വീട്ടിലിരിക്കൂ
സുരക്ഷിതരാകൂ
മലിനീകരണം പല രാജ്യങ്ങളുടെയും അന്തരീക്ഷത്തിൽ ഇല്ലാതായിരിക്കുന്നു. ഭൂമിയിൽ ഉള്ള നമുക്ക് ഈ മാറ്റം അത്ര പെട്ടെന്ന് മനസ്സിലാകുകയില്ല .പക്ഷേ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങൾ ഭൗമാന്തരീക്ഷ മാറ്റങ്ങളുടെ ചിത്രം എടുത്തിട്ടുണ്ട്. ആകെക്കൂടെ കൊറോണ കൊണ്ടുണ്ടായ ഒരു നല്ല കാര്യം കാലാവസ്ഥാമാറ്റം ആണ്. വാഹനങ്ങൾ ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായ ശുദ്ധമായി .എങ്കിലും ഈ മാറ്റം താൽക്കാലികം മാത്രമാണ്.
കഴിഞ്ഞവർഷം വുഹാ൯െ അന്തരീക്ഷത്തിൽ കാണപ്പെട്ട കറുത്ത പുക ലോക്ഡൗൺ കാലത്ത് ഏറെക്കുറെ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു എന്ന കാര്യം ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ലോകത്തിൻെ പല ഭാഗത്തിലും മലിനീകരണത്തി൯െ തോത് കുറഞ്ഞിട്ടുണ്ട് .അങ്ങനെയാണെങ്കിൽ ചെറിയ തോതിലാണെങ്കിലും ഇത് ആഗോള കാലാവസ്ഥയെ സ്വാധീനിക്കും. ഇന്ത്യയിൽ തന്നെ മലിനീകരണം കുറഞ്ഞ് | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹ൪ഷ എസ് | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 29021 | ||
| ജില്ല= | | ജില്ല= ഇടുക്കി | ||
13:06, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്= കൊറോണയുടെ കഥ | color= 1
ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19. കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ് ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്.
ഇത് ആദ്യത്തെ സംഭവമല്ല. 20 വർഷം മുമ്പ് വവ്വാലുകളെ ആക്രമിച്ചിരുന്ന ഒരു ഇനം കൊറോണ വൈറസിന് ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അതിന് വെരുകുകളെ ആക്രമിക്കാനുള്ള കഴിവ് ലഭിച്ചു. നാളുകൾക്ക് ശേഷം വൈറസി൯െ ശരീരത്തിൽ വീണ്ടും ജനിതക തിരുത്തൽ സംഭവിച്ചു. അതോടെ അവ മനുഷ്യനെ ആക്രമിക്കാൻ തുടങ്ങി. 2000- ൽ ലോകത്തെ ഞെട്ടിച്ച സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം അഥവാ SARS എന്ന രോഗത്തിന് കാരണമായ SARS CO 1 വൈറസ് ആയിരുന്നു അത്. എണ്ണായിരത്തോളം പേരെ രോഗം ബാധിച്ചു. എഴുനൂറോളം പേർ മരിച്ചു .2012 -ൽ മറ്റൊരു കൊറോണ വൈറസ്സിന് ജനിതകമാറ്റം സംഭവിച്ചതാണ് മെർസ് വൈറസ്. ശരീരത്തിലെ പ്രതിരോധ സംവിധാനം ശക്തിമാൻ ആണെങ്കിൽ മനുഷ്യൻ പേടിക്കേണ്ടതില്ല.
ലോകത്തിലെ പല രാജ്യങ്ങളും ലോക്ക്ഡൗൺ ആയിരിക്കുന്ന സമയമാണിത് . കൊറോണ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ അധികൃതർ ജനുവരി അവസാനമായപ്പോഴേക്കും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ കൊറോണക്കാലത്ത് ആകാശത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് .ഫാക്ടറികളും വാഹനങ്ങളും കൊണ്ടുള്ള മലിനീകരണം പല രാജ്യങ്ങളുടെയും അന്തരീക്ഷത്തിൽ ഇല്ലാതായിരിക്കുന്നു. ഭൂമിയിൽ ഉള്ള നമുക്ക് ഈ മാറ്റം അത്ര പെട്ടെന്ന് മനസ്സിലാകുകയില്ല .പക്ഷേ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങൾ ഭൗമാന്തരീക്ഷ മാറ്റങ്ങളുടെ ചിത്രം എടുത്തിട്ടുണ്ട്. ആകെക്കൂടെ കൊറോണ കൊണ്ടുണ്ടായ ഒരു നല്ല കാര്യം കാലാവസ്ഥാമാറ്റം ആണ്. വാഹനങ്ങൾ ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായ ശുദ്ധമായി .എങ്കിലും ഈ മാറ്റം താൽക്കാലികം മാത്രമാണ്.
കഴിഞ്ഞവർഷം വുഹാ൯െ അന്തരീക്ഷത്തിൽ കാണപ്പെട്ട കറുത്ത പുക ലോക്ഡൗൺ കാലത്ത് ഏറെക്കുറെ പൂർണ്ണമായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു എന്ന കാര്യം ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ലോകത്തിൻെ പല ഭാഗത്തിലും മലിനീകരണത്തി൯െ തോത് കുറഞ്ഞിട്ടുണ്ട് .അങ്ങനെയാണെങ്കിൽ ചെറിയ തോതിലാണെങ്കിലും ഇത് ആഗോള കാലാവസ്ഥയെ സ്വാധീനിക്കും. ഇന്ത്യയിൽ തന്നെ മലിനീകരണം കുറഞ്ഞ് ശുദ്ധവായു ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നമ്മുടെ കേരളമാണ്. അതുകൊണ്ട് ഇപ്പോൾ നാടി൯െ നന്മയ്ക്കായി നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.
വീട്ടിലിരിക്കൂ
സുരക്ഷിതരാകൂ
ഹ൪ഷ എസ്
7B എസ് എ൯ എം വി എച് എസ് എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ തൊടുപുഴ ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ