"മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മിട്ടൻ കാക്കയുടെ കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മിട്ടൻ കാക്കയുടെ കാര്യം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മിട്ടൻ കാക്ക പതിവുപോലെ രാവിലെ എഴുന്നേറ്റു.കാ കാ കാ കരഞ്ഞു പറന്നു നടന്നു. സമയം രാവിലെ ആറ് മണിയായി. ആരേയും കാണുന്നില്ലല്ലോ മനുഷ്യർ ആരും വീടിന് പുറത്ത് ഇറങ്ങുന്നില്ലേ? പക്ഷികളെയും പട്ടിയെയും പൂച്ചയെയുമെല്ലാം വഴിയിൽ കണ്ടു. ഈ ആളുകളെല്ലാം എവിടെ പോയി. സുന്ദരിപ്പൂച്ച പറഞ്ഞപ്പോഴല്ലേ മിട്ടന് കാര്യം മനസ്സിലായത് | മിട്ടൻ കാക്ക പതിവുപോലെ രാവിലെ എഴുന്നേറ്റു.കാ കാ കാ കരഞ്ഞു പറന്നു നടന്നു. സമയം രാവിലെ ആറ് മണിയായി. ആരേയും കാണുന്നില്ലല്ലോ മനുഷ്യർ ആരും വീടിന് പുറത്ത് ഇറങ്ങുന്നില്ലേ? പക്ഷികളെയും പട്ടിയെയും പൂച്ചയെയുമെല്ലാം വഴിയിൽ കണ്ടു. ഈ ആളുകളെല്ലാം എവിടെ പോയി. സുന്ദരിപ്പൂച്ച പറഞ്ഞപ്പോഴല്ലേ മിട്ടന് കാര്യം മനസ്സിലായത് ഇനി ഇവിടെയൊന്നും ഉടനെ ആരെയും കാണില്ല. ആളുകളുടെ ഇടയിൽ ഒരു രോഗം പടർന്നു പിടിക്കുന്നുണ്ട്. ധാരാളം പേർ മരിച്ചു പോയി. അതു കൊണ്ട് ആവശ്യമില്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല. മനുഷ്യരെല്ലാം പേടിച്ച് വീടിനുള്ളിൽ ഇരിപ്പാണ്. അതു ശരി, എന്നാൽ പിന്നെ ഇനി ഞാൻ രാവിലെ കരഞ്ഞിട്ട് കാര്യമില്ല.മിട്ടൻ കാക്ക പിറ്റേ ദിവസം മുതൽ രാവിലെ എഴുന്നേറ്റ് കാക്ക കാ കരയുന്ന പരിപാടി തല്ക്കാലത്തേക്ക് മാറ്റിവച്ചു | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അദിരഥ് ദയാൽ | | പേര്= അദിരഥ് ദയാൽ | ||
| ക്ലാസ്സ്=2 | | ക്ലാസ്സ്=2 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=മുടിയൂർക്കര_ഗവ_എൽപിഎസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=മുടിയൂർക്കര_ഗവ_എൽപിഎസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=33245 | | സ്കൂൾ കോഡ്=33245 | ||
| ഉപജില്ല=കോട്ടയം | | ഉപജില്ല=കോട്ടയം വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= കഥ}} |
12:35, 2 മേയ് 2020-നു നിലവിലുള്ള രൂപം
മിട്ടൻ കാക്കയുടെ കാര്യം
മിട്ടൻ കാക്ക പതിവുപോലെ രാവിലെ എഴുന്നേറ്റു.കാ കാ കാ കരഞ്ഞു പറന്നു നടന്നു. സമയം രാവിലെ ആറ് മണിയായി. ആരേയും കാണുന്നില്ലല്ലോ മനുഷ്യർ ആരും വീടിന് പുറത്ത് ഇറങ്ങുന്നില്ലേ? പക്ഷികളെയും പട്ടിയെയും പൂച്ചയെയുമെല്ലാം വഴിയിൽ കണ്ടു. ഈ ആളുകളെല്ലാം എവിടെ പോയി. സുന്ദരിപ്പൂച്ച പറഞ്ഞപ്പോഴല്ലേ മിട്ടന് കാര്യം മനസ്സിലായത് ഇനി ഇവിടെയൊന്നും ഉടനെ ആരെയും കാണില്ല. ആളുകളുടെ ഇടയിൽ ഒരു രോഗം പടർന്നു പിടിക്കുന്നുണ്ട്. ധാരാളം പേർ മരിച്ചു പോയി. അതു കൊണ്ട് ആവശ്യമില്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല. മനുഷ്യരെല്ലാം പേടിച്ച് വീടിനുള്ളിൽ ഇരിപ്പാണ്. അതു ശരി, എന്നാൽ പിന്നെ ഇനി ഞാൻ രാവിലെ കരഞ്ഞിട്ട് കാര്യമില്ല.മിട്ടൻ കാക്ക പിറ്റേ ദിവസം മുതൽ രാവിലെ എഴുന്നേറ്റ് കാക്ക കാ കരയുന്ന പരിപാടി തല്ക്കാലത്തേക്ക് മാറ്റിവച്ചു
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ