"A.U.P.SCHOOL,PARAPPUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/jagratha | jagratha]]
{{BoxTop1
| തലക്കെട്ട്=jagratha        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
പരീക്ഷയില്ലാ  പഠനമില്ലാ!
പരിഭവമോയില്ല  പരാതിയില്ലാ !
കൂട്ടുകൂടലില്ലാ കൂട്ടുകാരികളില്ലാ !
കാഴ്ചകളില്ലാ കാഴ്ച്ചക്കാരുമില്ലാ!
കളികളില്ലാ കാണാനാരുമില്ലാ !
വല്ലാത്തൊരു കാലം വന്നല്ലോ കൂട്ടുകാരെ !
    മഹാമാരി വന്നു പടർന്നു പിടിക്കുന്നു.
    എല്ലാരും വീടിനുള്ളിൽ കഴിയേണം.
    സോപ്പിട്ട് കൈകൾ നന്നായി കഴുകേണം
     ഉള്ളത് കൊണ്ട് തൃപ്തിയടയേണം
   
എങ്കിലും വേണ്ടില്ല നാടിനെ രക്ഷിക്കൂ .
എല്ലാരും ഒരുമയോടെ കഴിയേണം!
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൂ !
ആലം ഉടയവൻ സംരക്ഷണം നൽകാൻ !
ഇരുകയ്യും വാനിൽ ഉയർത്തീടേണം നമ്മൾ
നാഥൻ തുണയ്ക്കട്ടെ ലോകരെയെന്നും !
</poem> </center>
{{BoxBottom1
| പേര്= Ajna.T
| ക്ലാസ്സ്=7 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=A.U.P.SCHOOL,PARAPPUR          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല= വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

12:27, 2 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=A.U.P.SCHOOL,PARAPPUR&oldid=919859" എന്ന താളിൽനിന്ന് ശേഖരിച്ചത്