"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
അമ്മിഞ്ഞ പാലിന്റെ കാലം തൊട്ടെൻറെ മനസ്സിലെ മലരാണെന്നമ്മ  
അമ്മിഞ്ഞ പാലിന്റെ കാലം തൊട്ടെന്റെ മനസ്സിലെ മലരാണെന്നമ്മ  
അമ്മ തൻ ഹൃദയത്തിൽ ഒരു പങ്കെനിക്കായ്‌ മാറ്റി വച്ചു എൻ പൊന്നമ്മ  
അമ്മ തൻ ഹൃദയത്തിൽ ഒരു പങ്കെനിക്കായ്‌ മാറ്റി വച്ചു എൻ പൊന്നമ്മ  
താലോല പാട്ടിന്റെ ഈണമിന്നോർക്കുമ്പോ  
താലോല പാട്ടിന്റെ ഈണമിന്നോർക്കുമ്പോ  
ആലോലമാടുന്നേൻ മനസ്സകമിൽ  
ആലോലമാടുന്നേൻ മനസ്സകമിൽ  
ആലിൻ മരച്ചോട്ടിൽ ഊഞ്ഞാലിൽ നിന്നന്നു തേഞ്ഞി (thenji )വീണതിന്നോർക്കുന്നു ഞാൻ  
ആലിൻ മരച്ചോട്ടിൽ ഊഞ്ഞാലിൽ നിന്നന്നു തെന്നി വീണതിന്നോർക്കുന്നു ഞാൻ  
ഓടി വന്നെന്നെ വാരിപുണർന്നതും ചുംബനം തന്നതും ഓർക്കുന്നു ഞാൻ  
ഓടി വന്നെന്നെ വാരിപുണർന്നതും ചുംബനം തന്നതും ഓർക്കുന്നു ഞാൻ  
സ്നേഹമെന്നാൽ എന്നമ്മയാണെന്നും  
സ്നേഹമെന്നാൽ എന്നമ്മയാണെന്നും  
സ്നേഹിക്കുവാൻ എന്നമ്മ മാത്രം പിരിയാനാകില്ലെന്നമ്മയെ  
സ്നേഹിക്കുവാൻ എന്നമ്മ മാത്രം പിരിയാനാകില്ലെന്നമ്മയെ  
മറക്കാനാകില്ലെന് പൊന്നമ്മയെ  
മറക്കാനാകില്ലെൻ പൊന്നമ്മയെ  
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= HIBA K
| പേര്= ഹിഭ കെ
| ക്ലാസ്സ്=8D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     sullamussalam orientel high school areacode   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എസ്.ഒ.എച്ച്.എസ്. അരീക്കോട്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48002
| സ്കൂൾ കോഡ്= 48002
| ഉപജില്ല=areacode      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  malappuram
| ജില്ല=  മലപ്പുറം
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

12:12, 2 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മിഞ്ഞ പാലിന്റെ കാലം തൊട്ടെന്റെ മനസ്സിലെ മലരാണെന്നമ്മ
അമ്മ തൻ ഹൃദയത്തിൽ ഒരു പങ്കെനിക്കായ്‌ മാറ്റി വച്ചു എൻ പൊന്നമ്മ
താലോല പാട്ടിന്റെ ഈണമിന്നോർക്കുമ്പോ
ആലോലമാടുന്നേൻ മനസ്സകമിൽ
ആലിൻ മരച്ചോട്ടിൽ ഊഞ്ഞാലിൽ നിന്നന്നു തെന്നി വീണതിന്നോർക്കുന്നു ഞാൻ
ഓടി വന്നെന്നെ വാരിപുണർന്നതും ചുംബനം തന്നതും ഓർക്കുന്നു ഞാൻ
സ്നേഹമെന്നാൽ എന്നമ്മയാണെന്നും
സ്നേഹിക്കുവാൻ എന്നമ്മ മാത്രം പിരിയാനാകില്ലെന്നമ്മയെ
മറക്കാനാകില്ലെൻ പൊന്നമ്മയെ
 
ഹിഭ കെ
8D എസ്.ഒ.എച്ച്.എസ്. അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത