ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18705 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 25: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

11:46, 2 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം      

രോഗം വരാതെ സൂക്ഷിക്കൂ..
      എന്നും ശ്രദ്ധയോടെ ശുചിയാക്കൂ..
   വീടും പരിസരവുമെല്ലാം നിത്യം
   വ‍ൃത്തിയോടെ സൂക്ഷിച്ചോളൂ...
ഇല്ലെങ്കിൽ മാനുഷർക്കെല്ലാം
 പല രോഗങ്ങളും വന്നുചേരും
  അതിനാൽ കൂട്ടുകാരെ നമ്മൾ
  എന്നും ശുചിത്വം ശീലമാക്കൂ...
 

അനന്തു പി
3എ ജി.എൽ.പി സ്കൂൾ അരക്കുപറമ്പ്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത