രോഗം വരാതെ സൂക്ഷിക്കൂ.. എന്നും ശ്രദ്ധയോടെ ശുചിയാക്കൂ.. വീടും പരിസരവുമെല്ലാം നിത്യം വൃത്തിയോടെ സൂക്ഷിച്ചോളൂ... ഇല്ലെങ്കിൽ മാനുഷർക്കെല്ലാം പല രോഗങ്ങളും വന്നുചേരും അതിനാൽ കൂട്ടുകാരെ നമ്മൾ എന്നും ശുചിത്വം ശീലമാക്കൂ...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത