"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ/അക്ഷരവൃക്ഷം/വിമോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
{{Verification4|name=abhaykallar|തരം=കവിത}}

11:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

വിമോചനം

വിതച്ചിടും വിപത്തിനെ
മാറ്റിടും ഞങ്ങളെല്ലാം
തകർന്നൊരി ഭൂമിയെ
ഉയർത്തിടും ഞങ്ങളെല്ലാം
ജീവനാം തുടിപ്പിനെ
കാർന്നു തിന്നും കൊറോണയേ
ഞങ്ങളൊന്നായ് ചേർന്ന്
തുരത്തിടും ഈ വിപത്തിനെ
കൈകൾ നന്നായ് കഴുകിയും
സാമൂഹ്യാ കലം
പാലിച്ചും
ഇന്ത്യാമഹാരാജ്യത്തെ
രോഗവിമുക്തമാക്കിടും.

ദിയ അനിത സാബു
4 A സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത