"സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ ദിനങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

11:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ദിനങ്ങൾ

വീശിയടിക്കുന്നത് കൊടുങ്കാറ്റോ.
അതോ കോവിഡോ.
നിലതെറ്റി വീഴുന്നത് ഇലകളോ
മനുഷ്യ ജീവനുകളോ......
ലോകമെമ്പാടും ഒഴുകുന്നത്
പ്രാർത്ഥനയും കരുതലുകളുമാണ്..
ഓടിച്ചാടി കളിച്ചു തിമിർക്കാനുള്ളൊരു കാലമല്ലിത്........
വൃത്തിയും വെടിപ്പുമായി വീട്ടിൽ കഴിയുവാനുള്ള
കൊറോണക്കാലമാണിത്

ജൂവൽ ജോർജ്
3 A സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം