"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:28, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ രോദനം

അറിയുക മമ സോദരരേ നാമേവരും ഭൂജാതരായ
പാരിന്നുവ്യാധികൾക്കടിമയാല്ലോ
നാമേവർക്കും തൊട്ടിലും താരാട്ടുമാവും പ്രകൃതിയിൽ
ഇന്നു രോദനം കേൾക്കുന്നു
എന്തൊരുദുർവിധിയോയ്‌തു
കോറോണവൈറസ്സിൻ കേതാരമോ
നാട്ടിൽപരക്കുമി വമ്പനാം വൈറസിനെ
കാണുകില്ലേനിമർത്യാ ഈ തസ്കരവില്ലനെ
പ്രീതിരോധിക്കുവതെന്ന്
ടൈഫോയിഡ്, നിപ്പാ, കോറോണയങ്ങനെ
നാട്ടിൽവിലസുമീ കാലത്ത്
ജാഗരൂപികളാകണംനാം
ശുചിത്വംപാലിക്കുകഎന്നെന്നും
ശുചിത്വം ആയുധമാക്കിനാം
പ്രതിരോധിക്കാംഇവയെ
കൈകോർക്കാം നമുക്കുസോദരെ
ശുചിത്വത്തോടെ ജീവിക്കാം
നല്ലൊരുഭാവിപൂത്തുലയാൻ
ശുചിത്വംപാലിക്കുക നാം ഏവരും....

 

ആലിയ ഷാനവാസ്
1സി സെന്റ് മേരീസ് എൽ പി സ്ക്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത