"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഞാൻ കാണുന്ന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞാൻ കാണുന്ന കേരളം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
11:00, 2 മേയ് 2020-നു നിലവിലുള്ള രൂപം
ഞാൻ കാണുന്ന കേരളം
ഞാൻ കോവിഡ് -19, 'കൊറോണ' എന്ന ഓമനപ്പേരിലാണ് ഞാൻ അറിയപ്പെടുന്നത്. എന്റെ ജന്മദേശം ചൈനയിലെ വുഹാനാണ്. ജനനം കൊണ്ട് തന്നെ സ്വന്തം ജന്മദേശം നശിപ്പിച്ചവനാണ് ഞാൻ. അവിടത്തെ എന്റെ സംഹാരതാണ്ഡവത്തിനുശേഷം ഞാൻ വികസിതരാജ്യങ്ങൾ എന്നോ വികസ്വരരാജ്യങ്ങൾ എന്ന് നോക്കാതെ എല്ലാ രാജ്യങ്ങളെയും എൻെറ കൈപ്പിടിയിലൊതുക്കി. അങ്ങനെ എല്ലാ രാജ്യങ്ങളുടെ അടിത്തറ തന്നെ ഞാൻ ഇളക്കിമറിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ സ്വന്തമാക്കി ഞാൻ അജയ്യനായ യാത്രതുടർന്നു. അങ്ങനെയാണ് ഞാൻ ഇന്ത്യ എന്ന രാജ്യത്തിൽ എത്തുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങളെയൊക്കെ പേടിപ്പെടുത്തുന്നതിൽ ഞാൻ വിജയിച്ചു.
<
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം