"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/മഹാമാരി വന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി വന്ന ലോകം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> മഹാമാരി വന്ന ലോകം
<p>
ഒരു ദിവസം ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഒരു മനുഷ്യനിൽ വന്നു. ആ മനുഷ്യൻ വിചാരിച്ചു എന്നും വരുന്നത് പോലെ വന്നതായിരിക്കുമെന്ന്. അദ്ദേഹം കൂട്ടുകാരുമായി ബന്ധപ്പെടുകയും ഉല്ലസിച്ചു നടക്കുകയും ചെയ്തു. പതിനാല് ദിവസത്തിനകം അദ്ദേഹം തളർച്ചയിലായി. വീട്ടുകാർ ഡോക്ടറെ സമീപിച്ചു .ഡോക്ടർ പറഞ്ഞു: ഇയാൾക്ക് വന്നത് കൊറോണ എന്ന വൈറസാണ്. ഇയാൾ രണ്ട് ദിവസത്തിനു ശേഷം മരണപ്പെട്ടു.ഡോക്ടർ പറഞ്ഞു: ഇയാൾ ബന്ധപ്പെട്ടവരെ ഉടനെ കണ്ടെത്തണം. അവർക്ക് കൂടി കൊറോണ വരും. അങ്ങനെ അവരെ കിട്ടിയില്ല. അവർക്ക് വൈറസ് വന്നു. അവരുമായി ബന്ധപ്പെട്ടവർക്കും വൈറസ് പടർന്നു.ഇത് ചൈനയിലാണ്.അങ്ങനെ ചൈനയിൽ അത് പടർന്നു പന്തലിച്ചു.അവിടെ നിന്ന് ആളുകൾ ഓരോ സ്ഥലങ്ങളിലേക്കും പോയി. അവിടെയും വൈറസ് പിടിപെട്ടു. അമേരിക്ക, ഇറ്റലി, ഇന്ത്യ, ഒമാൻ, സൗദി, ജപ്പാൻ, സ്പെയിൻ, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എത്തി. ഓരോ ദിവസവും നൂറിലധികം മനുഷ്യർ മരണപ്പെടുകയും ആയിരത്തിലധികം മനുഷ്യർക്ക് വൈറസ് പിടിപെടുകയും ചെയ്യുന്നു.അതുകൊണ്ട് ഭരണാധികാരികൾ ലോക്‌ടൗൺ എന്ന ആശയം ഉന്നയിച്ചു.മാസ്കുകൾ ധരിച്ച് നടക്കണം. ഇടയ്ക്കിടെ കൈകൾ കഴുകുകയും, ചുമക്കുമ്പോഴും തുമ്മൽ വരുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം.മാസ്ക് ധരിക്കാത്തവർക്ക് ചില സംസ്ഥാനങ്ങളിൽ പിഴ നൽകേണ്ടതാണ്.അത് കൊണ്ട് സ്കൂളുകളിലെ പരീക്ഷകൾ മാറ്റിവെച്ചു.ആ വൈറസിനെ COVID - 19 എന്ന് വിളിച്ചു. ആ വൈറസ് ലോകമാകെ പടർന്നു പിടിച്ചു. ലോകത്തിന് മാസ്ക് ധരിക്കേണ്ട അവസ്ഥയായി. ഭക്ഷണങ്ങൾ ഇല്ലാത്ത അവസ്ഥ എത്തിയപ്പോൾ

മുഖ്യമന്ത്രി പിണറായി വിജയൻ റേഷൻ അരി സൗജന്യമായി നൽകാൻ തീരുമാനിച്ചു.അതോടൊപ്പം ആവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകാനും തീരുമാനിച്ചു. ലോകം മുഴുവൻ കോവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ്. ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം ഭേദമായി. ലോകത്തിനൊപ്പം ചേർന്ന് നമുക്ക് കോവിഡിനെ തുരത്താം ഒരുമിച്ച് നിന്ന് .അതുകൊണ്ട് ഓരോരുത്തരും ശ്രദ്ധയോടെ ഭരണാധികാരികൾ പറയുന്നത് പോലെ അനുസരിക്കണം. ആരും കൂട്ടം കൂടി നിൽക്കരുത്.മാസ്കുകൾ ധരിക്കുക.

വരി 9: വരി 9:
  നമുക്ക് ഒരുമിക്കാം ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട്</p>
  നമുക്ക് ഒരുമിക്കാം ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട്</p>
{{BoxBottom1
{{BoxBottom1
| പേര്= Adhil Shan. M P
| പേര്= ആധിൽഷാൻ എം പി
| ക്ലാസ്സ്=  9-A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  G. V. H. S. S  Vellarmala       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി വി എച് എസ് എസ് വെള്ളാർമല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15036
| സ്കൂൾ കോഡ്= 15036
| ഉപജില്ല= Vythiri    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Wayanad
| ജില്ല=  വയനാട്
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  ലേഖനം}}

10:03, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി വന്ന ലോകം

ഒരു ദിവസം ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഒരു മനുഷ്യനിൽ വന്നു. ആ മനുഷ്യൻ വിചാരിച്ചു എന്നും വരുന്നത് പോലെ വന്നതായിരിക്കുമെന്ന്. അദ്ദേഹം കൂട്ടുകാരുമായി ബന്ധപ്പെടുകയും ഉല്ലസിച്ചു നടക്കുകയും ചെയ്തു. പതിനാല് ദിവസത്തിനകം അദ്ദേഹം തളർച്ചയിലായി. വീട്ടുകാർ ഡോക്ടറെ സമീപിച്ചു .ഡോക്ടർ പറഞ്ഞു: ഇയാൾക്ക് വന്നത് കൊറോണ എന്ന വൈറസാണ്. ഇയാൾ രണ്ട് ദിവസത്തിനു ശേഷം മരണപ്പെട്ടു.ഡോക്ടർ പറഞ്ഞു: ഇയാൾ ബന്ധപ്പെട്ടവരെ ഉടനെ കണ്ടെത്തണം. അവർക്ക് കൂടി കൊറോണ വരും. അങ്ങനെ അവരെ കിട്ടിയില്ല. അവർക്ക് വൈറസ് വന്നു. അവരുമായി ബന്ധപ്പെട്ടവർക്കും വൈറസ് പടർന്നു.ഇത് ചൈനയിലാണ്.അങ്ങനെ ചൈനയിൽ അത് പടർന്നു പന്തലിച്ചു.അവിടെ നിന്ന് ആളുകൾ ഓരോ സ്ഥലങ്ങളിലേക്കും പോയി. അവിടെയും വൈറസ് പിടിപെട്ടു. അമേരിക്ക, ഇറ്റലി, ഇന്ത്യ, ഒമാൻ, സൗദി, ജപ്പാൻ, സ്പെയിൻ, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എത്തി. ഓരോ ദിവസവും നൂറിലധികം മനുഷ്യർ മരണപ്പെടുകയും ആയിരത്തിലധികം മനുഷ്യർക്ക് വൈറസ് പിടിപെടുകയും ചെയ്യുന്നു.അതുകൊണ്ട് ഭരണാധികാരികൾ ലോക്‌ടൗൺ എന്ന ആശയം ഉന്നയിച്ചു.മാസ്കുകൾ ധരിച്ച് നടക്കണം. ഇടയ്ക്കിടെ കൈകൾ കഴുകുകയും, ചുമക്കുമ്പോഴും തുമ്മൽ വരുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കണം.മാസ്ക് ധരിക്കാത്തവർക്ക് ചില സംസ്ഥാനങ്ങളിൽ പിഴ നൽകേണ്ടതാണ്.അത് കൊണ്ട് സ്കൂളുകളിലെ പരീക്ഷകൾ മാറ്റിവെച്ചു.ആ വൈറസിനെ COVID - 19 എന്ന് വിളിച്ചു. ആ വൈറസ് ലോകമാകെ പടർന്നു പിടിച്ചു. ലോകത്തിന് മാസ്ക് ധരിക്കേണ്ട അവസ്ഥയായി. ഭക്ഷണങ്ങൾ ഇല്ലാത്ത അവസ്ഥ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ റേഷൻ അരി സൗജന്യമായി നൽകാൻ തീരുമാനിച്ചു.അതോടൊപ്പം ആവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകാനും തീരുമാനിച്ചു. ലോകം മുഴുവൻ കോവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ്. ലോകത്ത് ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം ഭേദമായി. ലോകത്തിനൊപ്പം ചേർന്ന് നമുക്ക് കോവിഡിനെ തുരത്താം ഒരുമിച്ച് നിന്ന് .അതുകൊണ്ട് ഓരോരുത്തരും ശ്രദ്ധയോടെ ഭരണാധികാരികൾ പറയുന്നത് പോലെ അനുസരിക്കണം. ആരും കൂട്ടം കൂടി നിൽക്കരുത്.മാസ്കുകൾ ധരിക്കുക. നമുക്ക് ഒരുമിക്കാം ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട്

ആധിൽഷാൻ എം പി
9 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം