"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/ലോകത്തെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകത്തെ രക്ഷിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| സ്കൂൾ= ഗവ.യു.പി.എസ്.കുന്നത്തുകാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ്.കുന്നത്തുകാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 445463
| സ്കൂൾ കോഡ്= 445463
| ഉപജില്ല=    പാറശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:30, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തെ രക്ഷിക്കാം

വീട് ശുചിയായി സൂക്ഷിക്കണം
  നാട് മലിനമാക്കരുത്
  പുഴയിൽ ചവറുകൾ എറിഞ്ഞിടല്ലേ
  കുടിവെള്ളം ഇല്ലാതാക്കരുതേ
  പ്ലാസ്റ്റിക് കത്തിച്ചിടരുതേ
  വായുവിനെ മലിനമാക്കിടല്ലേ
  മരങ്ങൾ വെട്ടി മുറിച്ചിടല്ലേ
  ലോകത്തിന്റെ തണൽ നശിപ്പിക്കല്ലേ
  മറ്റു ജീവികളെ കൊന്നിടല്ലേ
  രോഗം വിളിച്ചു വരുത്തിട്ടല്ലേ
  നമ്മൾ ശുചിയായിരുന്നുകൊണ്ട്
  ലോകത്തെ ശുചിയായി സൂക്ഷിച്ചിടാം
 

അദ്വൈത്. എ
2 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത