വീട് ശുചിയായി സൂക്ഷിക്കണം
നാട് മലിനമാക്കരുത്
പുഴയിൽ ചവറുകൾ എറിഞ്ഞിടല്ലേ
കുടിവെള്ളം ഇല്ലാതാക്കരുതേ
പ്ലാസ്റ്റിക് കത്തിച്ചിടരുതേ
വായുവിനെ മലിനമാക്കിടല്ലേ
മരങ്ങൾ വെട്ടി മുറിച്ചിടല്ലേ
ലോകത്തിന്റെ തണൽ നശിപ്പിക്കല്ലേ
മറ്റു ജീവികളെ കൊന്നിടല്ലേ
രോഗം വിളിച്ചു വരുത്തിട്ടല്ലേ
നമ്മൾ ശുചിയായിരുന്നുകൊണ്ട്
ലോകത്തെ ശുചിയായി സൂക്ഷിച്ചിടാം