"ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ കൊറോണവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(verification) |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= കഥ }} |
06:29, 2 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വിശേഷങ്ങൾ
അവധിക്കാലമായതിനാൽ ഞാനും അനിയനും വീട്ടുമുറ്റവും പരിസരവും വൃത്തിയാക്കാറുണ്ട്.അച്ഛനും ഒപ്പം ഉണ്ടാവും. ചപ്പുചവറുകൾ ഒക്കെ അടിച്ചുവാരി തീയിടും. പ്ലാസ്റ്റിക്കും മറ്റും ഒക്കെ എടുത്ത് പഴയ ചാക്കിൽ ശേഖരിച്ച് വെയ്ക്കും. പറമ്പത്ത് ഞങ്ങൾ ചെറിയൊരു പച്ചക്കറിത്തോട്ടം ഒരുക്കി. വെണ്ടയും പയറും ചീരയും തക്കാളിയും ഒക്കെ നട്ടു. ഞാനും അനിയനും ആണ് വെളളം നനയ്ക്കാറ്. കൊറോണ ആയതിനാൽ ഞങ്ങൾ ഇടയ്ക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകും. അച്ഛനും അമ്മയ്ക്കും അവധി ആയതിനാൽ വീടും പരിസരവും ഒക്കെ എന്നും വൃത്തിയാക്കി വെക്കുന്നു. വൈകുന്നേരങ്ങളിൽ ഞാനും അച്ഛനും ഷട്ടിൽബാറ്റ് കളിക്കും. ഏണിയും പാമ്പും, ലൂഡോയും ഒക്കെ കളിക്കാറുണ്ട്. രണ്ടുനേരവും കുളിച്ച് ഞങ്ങൾ വ്യക്തിശുചിത്വം പാലിക്കുന്നു.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ