ഉള്ളടക്കത്തിലേക്ക് പോവുക

"സി. യു. പി. എസ്. പുലാപ്പറ്റ/അക്ഷരവൃക്ഷം/ചങ്ങാതി സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
200362 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= ചങ്ങാതി സൂര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
| തലക്കെട്ട്=  ചങ്ങാതി സൂര്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ചങ്ങാതി സൂര്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 25: വരി 24:
| color=  1   
| color=  1   
}}
}}
{{Verification4|name=Kannans|തരം=കഥ}}

05:23, 2 മേയ് 2020-നു നിലവിലുള്ള രൂപം

ചങ്ങാതി സൂര്യൻ

ആ കറുത്ത രാത്രിയിൽ അവൾ തനിച്ചിരുന്നു ഇരുട്ടിന്റെ കറുത്ത കണ്ണുകൾ അവളെ തുറിച്ചുനോക്കി ഒരു മരച്ചുവട്ടിൽ പതുങ്ങിയിരിക്കുന്ന പതുങ്ങിയിരിക്കുന്ന അവളെ ഭയം വിറപ്പിച്ചു. പെട്ടെന്നാണ്‌ അത് സംഭവിച്ചത്. രാത്രിയുടെ കറുത്തപുതപ്പിനെ നീക്കിക്കൊണ്ട് വെളിച്ചത്തിന്റെ സന്തോഷം പരന്നു . അവൾ കണ്ണു തുറന്നു. ഹാ !നേരം വെളുത്തു. തന്നെ ഇരുട്ടിന്റെ ഭയത്തിന്റെ നിന്നു രക്ഷിച്ച സൂര്യനെ അവൾ ചങ്ങാതിയാക്കി.

കീർത്തന സി പി
6 C സി യു പി സ്കൂൾ പുലാപ്പറ്റ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ