"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പാച്ചുവിൻെറ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പാച്ചുവിൻെറ കഥ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>പാച്ചു ഒരു വികൃതി കുട്ടിയായിരുന്നു.വീടിനടുത്തുള്ള കുട്ടികളാരും അവനെ കളിക്കാൻ കൂട്ടാറില്ലായിരുന്നു. അത്കൊണ്ടു തന്നെ അവന് എല്ലാവരോടും ദേഷ്യമായിരുന്നു. കുട്ടികൾ മൈതാനത്ത് കളിക്കാൻ  വന്നാൽ  അവൻ എല്ലാവരുടെയും ദേഹത്ത് മണ്ണ് വാരി എറിയുമായിരുന്നു  എന്നാൽ അവൻ ആ കൈകൾ കഴുകാതെ ആഹാരം പോലും കഴിക്കും. അവന്റെ അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ടും അവൻ അത്  തന്നെ വീണ്ടും ചെയ്യും. <br>
അങ്ങനെ  ഒരു ദിവസം രാവിലെ  പാച്ചു എഴുന്നേറ്റപ്പോൾ മുഖം മുഴുവൻ ചുവന്ന് തുടുത്തിരിക്കുകയായിരുന്നു  കൈകൾ മുഴുവൻ  വലിയ  കുരുക്കൾ പൊങ്ങി നിൽക്കുന്നുണ്ടായിരുന്നു .ഉടനെ അമ്മ അവനെ ഡോക്ടറുടെ അടുത്തുകൊണ്ട് ചെന്നാക്കി. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ 
പാച്ചുവിന് കരപ്പൻ പോലുള്ള  ഒരു അസുഖം  ആണെന്ന്  പറഞ്ഞു . മരുന്നുകൾ മേടിച്ച്  അവർ 
വീട്ടിലേക്ക്  പോന്നു എന്നാൽ പാച്ചു  മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയില്ല. അവൻ  വീണ്ടും മണ്ണിൽ കളിതുടർന്നു.അവന്റെ  അസുഖം വീണ്ടും കൂടി. ഡോക്ടർ പറഞ്ഞു "ഇനി പാച്ചു രോഗം  ദേഭമാകണമെങ്കിൽ അവൻ  ഇനി മുതൽ മണ്ണിൽ കളിക്കാതെ വൃത്തിയോടെ ജീവിക്കണം"  അമ്മ പറഞ്ഞു "ഞാൻ അത് നോക്കികൊള്ളാം" പിന്നെ അമ്മ അവനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.അമ്മ അവനോട് ചോദിച്ചു "നീ എന്തിനാ കുട്ടികളുടെ ദേഹത്ത് മണ്ണ്  വാരി എറിയുന്നത്  എന്ന്.
അപ്പോ  അവൻ പറഞ്ഞു അമ്മേ  അവർ എന്നെ  കളിക്കാൻ  കൂട്ടാറില്ല. അപ്പോൾ  അമ്മ പറഞ്ഞു നീ വൃത്തിയുള്ള  നല്ല കൂട്ടിയായി നടന്നാൽ  അവർ നിന്നെ കളിക്ക് കൂട്ടും അവർ നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും  അത്കൊണ്ട് നീ മണ്ണിൽ കളിക്കുന്നത് നിർത്തണം.<br>
  പിന്നെയുള്ള ദിവസങ്ങളിൽ അവൻ അമ്മയെ അനുസരിച്ച് ശുചിത്വത്തോടെ ജീവിച്ചു.നല്ല വൃത്തിയുള്ള പച്ചക്കറികളും പഴങ്ങളും അവൻ കഴിച്ചു.അങ്ങനെ അവന്റെ രോഗം പൂർണമായി മാറി.അതിനു ശേഷം എല്ലാവരും അവനോട് കൂട്ട്കൂടാൻ തുടങ്ങി.<br>
  "വൃത്തിയും ശുചിത്വവും പാലിച്ചാലെ ആരോഗ്യത്തോടെ ജീവിക്കാൻ പറ്റുകയുള്ളു. കൈയ്യും കാലും അണുവിമുക്തമാക്കണം.വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലെ നമ്മുക്ക് രോഗപ്രതിരോധശേഷി കിട്ടു........
</p>

23:51, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാച്ചുവിൻെറ കഥ

പാച്ചു ഒരു വികൃതി കുട്ടിയായിരുന്നു.വീടിനടുത്തുള്ള കുട്ടികളാരും അവനെ കളിക്കാൻ കൂട്ടാറില്ലായിരുന്നു. അത്കൊണ്ടു തന്നെ അവന് എല്ലാവരോടും ദേഷ്യമായിരുന്നു. കുട്ടികൾ മൈതാനത്ത് കളിക്കാൻ വന്നാൽ അവൻ എല്ലാവരുടെയും ദേഹത്ത് മണ്ണ് വാരി എറിയുമായിരുന്നു എന്നാൽ അവൻ ആ കൈകൾ കഴുകാതെ ആഹാരം പോലും കഴിക്കും. അവന്റെ അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ടും അവൻ അത് തന്നെ വീണ്ടും ചെയ്യും.
അങ്ങനെ ഒരു ദിവസം രാവിലെ പാച്ചു എഴുന്നേറ്റപ്പോൾ മുഖം മുഴുവൻ ചുവന്ന് തുടുത്തിരിക്കുകയായിരുന്നു കൈകൾ മുഴുവൻ വലിയ കുരുക്കൾ പൊങ്ങി നിൽക്കുന്നുണ്ടായിരുന്നു .ഉടനെ അമ്മ അവനെ ഡോക്ടറുടെ അടുത്തുകൊണ്ട് ചെന്നാക്കി. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ പാച്ചുവിന് കരപ്പൻ പോലുള്ള ഒരു അസുഖം ആണെന്ന് പറഞ്ഞു . മരുന്നുകൾ മേടിച്ച് അവർ വീട്ടിലേക്ക് പോന്നു എന്നാൽ പാച്ചു മരുന്നുകൾ കഴിക്കാൻ കൂട്ടാക്കിയില്ല. അവൻ വീണ്ടും മണ്ണിൽ കളിതുടർന്നു.അവന്റെ അസുഖം വീണ്ടും കൂടി. ഡോക്ടർ പറഞ്ഞു "ഇനി പാച്ചു രോഗം ദേഭമാകണമെങ്കിൽ അവൻ ഇനി മുതൽ മണ്ണിൽ കളിക്കാതെ വൃത്തിയോടെ ജീവിക്കണം" അമ്മ പറഞ്ഞു "ഞാൻ അത് നോക്കികൊള്ളാം" പിന്നെ അമ്മ അവനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു.അമ്മ അവനോട് ചോദിച്ചു "നീ എന്തിനാ കുട്ടികളുടെ ദേഹത്ത് മണ്ണ് വാരി എറിയുന്നത് എന്ന്. അപ്പോ അവൻ പറഞ്ഞു അമ്മേ അവർ എന്നെ കളിക്കാൻ കൂട്ടാറില്ല. അപ്പോൾ അമ്മ പറഞ്ഞു നീ വൃത്തിയുള്ള നല്ല കൂട്ടിയായി നടന്നാൽ അവർ നിന്നെ കളിക്ക് കൂട്ടും അവർ നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും അത്കൊണ്ട് നീ മണ്ണിൽ കളിക്കുന്നത് നിർത്തണം.
പിന്നെയുള്ള ദിവസങ്ങളിൽ അവൻ അമ്മയെ അനുസരിച്ച് ശുചിത്വത്തോടെ ജീവിച്ചു.നല്ല വൃത്തിയുള്ള പച്ചക്കറികളും പഴങ്ങളും അവൻ കഴിച്ചു.അങ്ങനെ അവന്റെ രോഗം പൂർണമായി മാറി.അതിനു ശേഷം എല്ലാവരും അവനോട് കൂട്ട്കൂടാൻ തുടങ്ങി.
"വൃത്തിയും ശുചിത്വവും പാലിച്ചാലെ ആരോഗ്യത്തോടെ ജീവിക്കാൻ പറ്റുകയുള്ളു. കൈയ്യും കാലും അണുവിമുക്തമാക്കണം.വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലെ നമ്മുക്ക് രോഗപ്രതിരോധശേഷി കിട്ടു........