"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ശാപമോക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശാപമോക്ഷം | color= 4 }} <center> <poem> കേരളമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| സ്കൂൾ കോഡ്=  19602
| സ്കൂൾ കോഡ്=  19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കവിത  
| തരം= കവിത  
| color= 2
| color= 2
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:40, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശാപമോക്ഷം

കേരളമേ നിനക്കാരുടെ ശാപം
ഇതിന് മാത്രം എന്ത് തെറ്റ് ചെയ്തു നീ
ഇന്നലെ മഹാപ്രളയത്തിൽ കുടുങ്ങി നീ
ഇന്നിതാ മഹാമാരിയിൽ നീറിനീ
എന്നു ലഭിക്കും നിനക്കീ ശാപമോക്ഷം
അതിനു മാത്രം എന്ത് തെറ്റ് ചെയ്തു നീ
വൻമതിലിന്നുള്ളിൽ കയറിപടർന്നു നീ
ഇന്നിതാ ദൈവത്തിൻ നാട്ടിലുമെത്തി നീ
വൈറസേ തോറ്റു പതറില്ല ഞങ്ങൾ
ഭീരുക്കളായി ഓടില്ല ഞങ്ങൾ
അതിജീവിക്കും നിൻ മുന്നിൽ പതറാതെ
വരും തലമുറയുടെ നിലനിൽപിനായ്
കേരളമേ ഭയപ്പെടേണ്ടതില്ല നീ
മോക്ഷം ലഭിക്കാൻ കൂടെയുണ്ട് ഞാൻ
 

ഫാത്തിമ ഷിഫ
4A ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത