"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=3       
| color=3       
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:16, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

സ്കൂളുമടച്ചു കളിയും നിന്നു
വീടിനകത്തോ ഇരുന്നു മടുത്തു
അവിടെ പോകരുതിവിടെ
പോകരുത്
എവിടെയുമെവിടെയും
വിലക്കുകൾ മാത്രം
എന്താണിതിനു കാരണമെന്ന്
ചോദിച്ചപ്പോളമ്മ പറഞ്ഞു
കൊറോണ എന്നൊരു വൈറസാണ്
അവനാണെങ്കിൽ ഭീകരനാണ്
എങ്ങനെ ഓടിക്കാമീ വൈറസിനെ
ഒന്നേ വഴിയുള്ളൂ കേട്ടുകൊള്ളു
കൈകൾ കഴുകീടു
മാസ്ക് ധരിച്ചീടു
അകലം പാലിച്ചീടു രോഗമകറ്റാൻ

സാനിഹ്.പി
1 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത