"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ പന്തയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പന്തയം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
22:54, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പന്തയം
കുഞ്ഞൻ പൂമ്പാറ്റയും മിന്നി പൂമ്പാറ്റയും കൂട്ടുകാർ ആയിരുന്നു.. ഒരു ദിവസം അവർ തമ്മിൽ വെറുതെ ഒരു തർക്കം. മിന്നി പറഞ്ഞു... "നമുക്കൊരു പന്തയം വെച്ചാലോ"? കുഞ്ഞൻ ചോദിച്ചു. " എന്തു പന്തയം"? "ആ പൂവിൽ തൊടുന്നയാൾ വിജയി.. " മിന്നി പറഞ്ഞു.. അങ്ങനെ അവർ പന്തയം തുടങ്ങി.. കുഞ്ഞൻ വേഗത്തിൽ പറന്നു.. താഴെ എത്താറായപ്പോൾ കുഞ്ഞൻ ഒന്ന് നിന്നു.. മിന്നി ചോദിച്ചു.. "എന്താണ് നിന്നത്.. " കുഞ്ഞൻ പറഞ്ഞു.. "പൂവ് വാടി.. ഇലകൾ എല്ലാം കൊഴിഞ്ഞു.. രണ്ടു പേരും നാണിച്ചു പോയി..
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ