"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്.എസ്. മാറഞ്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.എസ്. മാറഞ്ചേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19054
| ഉപജില്ല=  പൊന്നാനി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പൊന്നാനി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
വരി 25: വരി 25:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

22:39, 1 മേയ് 2020-നു നിലവിലുള്ള രൂപം

കാലം

അടങ്ങിയിരിക്കുന്നത് ലക്ഷ്യങ്ങൾക്കുവേണ്ടി... ...
ഓരോ ചെറു ഒത്തുചേരലുകളിലും പകരുന്നത് ലക്ഷക്കണക്കിന് മനുഷ്യർക്ക്
വണ്ടികൾ ചീറിപ്പായുന്ന റോഡുകൾ ഇന്ന് കാലിയാണ്
പൊതു വിദ്യകൾ പഠിക്കുന്ന വിദ്യാലങ്ങൾ ഇന്ന് നിശബ്ദമാണ്
നിത്യ ജോലിക്ക് പോകുന്ന വിയർക്കുന്ന പണിക്കാർ പോലും ഒരുപാട് ജീവനുകൾക്ക് വേണ്ടി തൻ കുടിലുകളിൽ ഒതുങ്ങികൂടുക യാണ്.
നമ്മോട് എന്ന് വിടപറയും ഈ മഹാമാരി വിടപറയും ഈ മഹാമാരി........
ഇനിയൊരു ജീവനുകളും കോഴിയെരുത് ഈ മണ്ണിൽ ഈ ആ ശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് അതിജീവിക്കാം
ഈ മഹാമാരിയെ......

ഫാത്തിമ ഹാദിയ
8 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം