"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ചെറുത്തുനിൽക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചെറുത്തുനിൽക്കുക | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4  
| color=  4  
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

22:32, 1 മേയ് 2020-നു നിലവിലുള്ള രൂപം

ചെറുത്തുനിൽക്കുക

 നിർഭയം വിറച്ചതില്ല
നമ്മളെത്ര യുദ്ധഭൂമി കണ്ടവർ
ഭയന്നതില്ല നമ്മളെത്ര ഗർജ്ജനങ്ങൾ കേട്ടവർ
 തകർന്നതില്ല നമ്മളുഗ്രതാണ്ഡവങ്ങളിൽ തോറ്റതില്ല
ഏതൊരു ഭീകരനു മുന്പിലും തോൽക്കുവാൻ
 പിറന്നതല്ല നമ്മളെന്നോർക്കേണം
 ചെറുത്തുനിൽക്കുലേതു കോവിഡിന് മുൻപിലും
 

അശ്വിൻ സിറിൽ
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത