"ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ കരുതൽ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 53: | വരി 53: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification4|name=Asokank| തരം= കവിത}} |
21:41, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലത്തെ കരുതൽ
"മനൂ...."
കുറച്ച് ദിവസമായില്ലേ.? നാളെ അച്ഛനെ വിളിച്ച് പോയി ഡോക്ടറെ കാണണം. കൊറോണ എന്ന രോഗത്തെ കുറിച്ച് നിങ്ങൾ കേട്ടില്ലേ.? ഇനി മുതൽ നിങ്ങൾ എല്ലാരും അകന്ന് വേണം ഇരിക്കാൻ. തമ്മിൽ കെട്ടിപ്പിടിക്കാനോ കൈ കൊടുക്കാനോ പാടില്ല. കൈ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം കേട്ടല്ലോ.
" നിങ്ങൾ ഇന്നലെ തിരിച്ച് പോന്നപ്പോൾ മുതൽ അബ്ദു എനിക്ക് സമാധാനം തന്നിട്ടില്ല' കരച്ചിലും ബഹളവും തന്നെ . അതാ ഞാൻ രാവിലെ തന്നെ പോന്നത്. മോനിങ്ങ് വന്നേ. ഞാനൊന്ന് നോക്കട്ടെ. ഈ മാസ്ക് വെച്ചോ.. ഞാനിവനെ ക്ലിനിക് വരെ കൊണ്ടു പോകു വാ .കുറച്ച് കഴിഞ്ഞ് കൊണ്ടു വിട്ടേക്കാം."
തിരിച്ച് മനുവിന്റെ വീട്ടിലെത്തിയ ഡോക്ടർ പറഞ്ഞു '. ഇവനെ കുറച്ചു ദിവസം പുറത്തേക്കൊന്നും വിടണ്ട കേട്ടോ ' ഇവന് കുഴപ്പമൊന്നും ഇല്ല. പക്ഷേ അറിയാല്ലോ കൊറോണ പടരുന്ന സമയമാ'. ഞാനിവന്റെ സാംപിൾ എടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തായാലും റിസൾട്ട് വരട്ടെ'</pr>
റിസൾട്ട് വന്നു. നെഗറ്റീവ്. മനുവിന് അസുഖമൊന്നുമില്ല. അബ്ദു മനുവിന്റെ വീട്ടിന് മുന്നിൽ ചെന്ന് നിന്ന് അവനെ വിളിച്ചു. ഡാ മനൂ വാ... കളിക്കാൻ പോകാം. മനു ഓടിച്ചെന്നു. അബ്ദുവിനോട് പിണങ്ങിയതിന് ക്ഷമ ചോദിച്ചു . അബ്ദു മനുവിനെ കെട്ടിപ്പിടിക്കാൻ വന്നു." വേണ്ട വേണ്ട കെട്ടിപ്പിടിക്കണ്ട. തൊട്ടുള്ള കളിയൊന്നും വേണ്ട. അകലം പാലിക്കലാണ് കൊറോണയെ തുരത്താനുള്ള വഴിയെന്ന് TV യിൽ കണ്ടു. നീ വേഗം വീട്ടിൽ പൊക്കോ. കുറച്ച് നാളത്തേക്ക് കളിയൊന്നും വേണ്ട. ആദ്യം നമുക്ക് കൊറോണയെ തുരത്തണം" അങ്ങനെ തന്റെ കൂട്ടുകാരനെ തിരിച്ച് കിട്ടിയ സന്തോഷത്തോടെ മനുവും, മനുവിന് ഒരസുഖവും ഇല്ലല്ലോ എന്ന സന്തോഷത്തോടെ അബ്ദുവും വീടുകളിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത