"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഒരുമയോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ഒരുമയോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
20:05, 1 മേയ് 2020-നു നിലവിലുള്ള രൂപം
ഒരുമയോടെ മുന്നേറാം
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിപത്താണ് കോവിഡ്- 19 എന്ന മാരകമായ രോഗം. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന മുതലായവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനോടകം ലോകം മുഴുവൻ ഈ അസുഖം പടർന്നു പിടിക്കുകയും ചെയ്തു. കോവിഡ്- 19 ഒരു മുന്നറിയിപ്പാണ്. വളരെ ശക്തി ഉണ്ടെന്ന് ധരിച്ച് വശായിരുന്ന ഒരു ഭൗതിക ലോകം തകർന്ന് തരിപ്പണമായി. തനിക്ക് അസാധ്യമായി ഒന്നുമില്ലെന്ന് വിശ്വസിച്ചിരുന്ന ആധുനിക മനുഷ്യനെ അത് മുട്ടുകുത്തിച്ചു. ഈ പ്രപഞ്ചത്തോടും മനുഷ്യരോടും ക്രൂരമായി പെരുമാറുന്നതുകൊണ്ടാണ് വൈറസ് പിറക്കുന്നത്. ഭൂമി രോഗിണിയായി. ആവാസഭൂമി രോഗിണിയാകുമ്പോൾ നാമും രോഗികളാകുന്നു. ഞാനെന്ന അഹന്തയിൽനിന്ന് നമ്മളെന്ന ഒരുമയിലേക്ക് വളരാൻ ഈ കാലഘട്ടം നമ്മെ സഹായിക്കണം. വീട്, സമുദായം, വിശാല സമൂഹം, രാജ്യം, ലോകം എന്നിവയോടെല്ലാം നമുക്ക് ആത്മബന്ധം ഉണ്ടായി. ഈ ലോക് ഡൗൺ ശാരീരിക അകൽച്ച കൊണ്ടുവന്നെങ്കിലും ഹൃദയ ഐക്യം കൂട്ടി. ഇനിയും പ്രത്യാശയോടെ നല്ല നാളേക്കായി കൈകൾ കോർത്ത് മുന്നേറാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം