"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
<p align=justify>നദികൾ,തടാകങ്ങൾ,ആഴി തുടങ്ങയവയിലെയും ജലം മലിനമായിരിക്കുന്നു. ശുദ്ദജലം ഇന്ന് ഒരു സങ്കലപ്പം മാത്ർമായിരിക്കുന്നു.കീടനാശിനി ഉപയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായിത്തീരുന്നു. മണ്ണും ജലവും മലിനമാകുന്നു. കാർബൺഡൈ ഓക്സൈഡ് ഉയരുന്നത് മൂലം ആഗോളതാപനവും ഉയരുന്നു. വ്യവസായശാലകളിൽ നിന്നുള്ള പുക ആഗേളതാപനത്തിനു കാരണമാകുന്നു.ആഗോളതാപനം തടയാൻ ഏറ്റവും നല മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ്.</p align=justify> | <p align=justify>നദികൾ,തടാകങ്ങൾ,ആഴി തുടങ്ങയവയിലെയും ജലം മലിനമായിരിക്കുന്നു. ശുദ്ദജലം ഇന്ന് ഒരു സങ്കലപ്പം മാത്ർമായിരിക്കുന്നു.കീടനാശിനി ഉപയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായിത്തീരുന്നു. മണ്ണും ജലവും മലിനമാകുന്നു. കാർബൺഡൈ ഓക്സൈഡ് ഉയരുന്നത് മൂലം ആഗോളതാപനവും ഉയരുന്നു. വ്യവസായശാലകളിൽ നിന്നുള്ള പുക ആഗേളതാപനത്തിനു കാരണമാകുന്നു.ആഗോളതാപനം തടയാൻ ഏറ്റവും നല മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ്.</p align=justify> | ||
പരിസ്ഥിതിയുടെ താളം തെറ്റയാൽ മനുഷ്യരുടെ താളവും തെറ്റും. | പരിസ്ഥിതിയുടെ താളം തെറ്റയാൽ മനുഷ്യരുടെ താളവും തെറ്റും. | ||
<br>ഭാവി തലമുറയുടെ നന്മയ്ക്കായി ഒരു | <br>ഭാവി തലമുറയുടെ നന്മയ്ക്കായി ഒരു നല്ല പരിസ്ഥിതിയെ നമുക്ക് വാർത്തെടുക്കാം. ഒരു കുഞ്ഞ് വളരുന്നതോടൊപ്പം ഒരു മരവും വളരട്ടെ. ഇനി നമ്മുക്ക് ഭൂമിയെ സംരക്ഷിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവലക്ഷ്മി മോഹൻദാസ് | | പേര്= ദേവലക്ഷ്മി മോഹൻദാസ് |
20:03, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ഏറ്റവും വലിയ അത്ഭുതമാണ് ഭൂമിയും അതിലെ വൈവിധ്യമാർന്ന ജന്തുജാലങ്ങളും. ജീവിയവും അജീവിയവുമായ വസ്തുക്കളുടെ മാസ്മരികസങ്കലനമാണ് പരിസ്ഥിതി. അപൂർവ ജൈവസമ്പത്താൽ സമ്പന്നമാണ് പരിസ്ഥിതി. ഭൂമിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല.</p align=justify വന നശീകരണം, ജല മലിനീകരണം,കീടനാശിനികൾ, പുക, അമിത ശബ്ദം ,തുടങ്ങിയവ പരിസ്ഥിതിക്ക് ഹാനി വരുത്തുന്നു. ഇന്ന് ആരും പരിസ്ഥിതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ ഭൂമിയെ തന്നെ തകർക്കുന്ന നമ്മൾ പല മാരകരോഗങ്ങളും വിളിച്ചുവരുത്തുന്നു. കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. പരിസ്ഥിതിയുടെ താളം നമ്മൾ തെറ്റിക്കുന്നു. വനനശീകരണം പരിസ്ഥിതിയെ തകർക്കുന്നു. അന്തരീക്ഷമലിനീകരണം ഭീകരമായി മാറുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. നദികൾ,തടാകങ്ങൾ,ആഴി തുടങ്ങയവയിലെയും ജലം മലിനമായിരിക്കുന്നു. ശുദ്ദജലം ഇന്ന് ഒരു സങ്കലപ്പം മാത്ർമായിരിക്കുന്നു.കീടനാശിനി ഉപയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായിത്തീരുന്നു. മണ്ണും ജലവും മലിനമാകുന്നു. കാർബൺഡൈ ഓക്സൈഡ് ഉയരുന്നത് മൂലം ആഗോളതാപനവും ഉയരുന്നു. വ്യവസായശാലകളിൽ നിന്നുള്ള പുക ആഗേളതാപനത്തിനു കാരണമാകുന്നു.ആഗോളതാപനം തടയാൻ ഏറ്റവും നല മാർഗ്ഗം മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ്. പരിസ്ഥിതിയുടെ താളം തെറ്റയാൽ മനുഷ്യരുടെ താളവും തെറ്റും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം