"ജി.എച്ച്.എസ്.എസ്. കരിമ്പ/അക്ഷരവൃക്ഷം/ആശങ്ക വേണ്ടാ ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആശങ്ക വേണ്ടാ ജാഗ്രത മതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാകുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയാകേണ്ടതുണ്ട്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശിയുടെ തലസ്ഥാനമായ ഹുവാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇതിനകം മറ്റു രാജ്യങ്ങളിലും കൊറോണ വിരിസ് സ്ഥിരീകരിച്ചു. ചൈനയിൽ മാത്രമായി 3000ത്തിൽ അതികം പേരാണ് ഈ വൈറസിന്ന് ഇരയായത്.. 2003-2004 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും SARS 8096 പേരെ ബാധിക്കുകയും776 പേർ മരണത്തിൻ ഇരയാവുകയും ചെയ്യ്തു 2012 സൗദി അറബിയയിൽ Mers കൊന്നോടിക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. മുഘ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജാലദോഷം ന്യൂമോണിയയുമോക്ക്കെ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. | കൊറോണ വൈറസ് ലോകത്തെ ഭീതിയിലാകുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയാകേണ്ടതുണ്ട്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശിയുടെ തലസ്ഥാനമായ ഹുവാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇതിനകം മറ്റു രാജ്യങ്ങളിലും കൊറോണ വിരിസ് സ്ഥിരീകരിച്ചു. ചൈനയിൽ മാത്രമായി 3000ത്തിൽ അതികം പേരാണ് ഈ വൈറസിന്ന് ഇരയായത്.. 2003-2004 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും SARS 8096 പേരെ ബാധിക്കുകയും776 പേർ മരണത്തിൻ ഇരയാവുകയും ചെയ്യ്തു 2012 സൗദി അറബിയയിൽ Mers കൊന്നോടിക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. മുഘ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജാലദോഷം ന്യൂമോണിയയുമോക്ക്കെ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. | ||
കൂടുതലായി ശ്രേധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുടെയും അടുത്തിതപെടുന്നവരാണ് നമ്മൾ.ആശുപതികളുമായോ, റോങ്ങുകളുമായോ സമ്പർക്കം പുലർത്തിയതിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. | കൂടുതലായി ശ്രേധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുടെയും അടുത്തിതപെടുന്നവരാണ് നമ്മൾ.ആശുപതികളുമായോ, റോങ്ങുകളുമായോ സമ്പർക്കം പുലർത്തിയതിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധക്ക് മരുന്നുകളോ, വാക്‌സിനോ ഇതുവരെ കണ്ടെത്തിട്ടില്ല എന്നതാണ് സത്യം. പ്രവാസികൾ വിദേശത്തു കൊറോണ ബാധിച്ച മരികുമ്പോൾ. വിദേശികൾ കേരളത്തിൽ രോഗം വിമുക്തരായി കേരളത്തിനോട് നന്ദി അറിയിക്കുന്നു | ||
രാവും പകലും ഉറക്കമില്ലാതെ നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനാണ് വേണ്ടി അധ്വാനിക്കുന്ന പോലീസ് സൈനത്തിനും, ഡോക്ടർസ്, നേഴ്സ്, മറ്റു ആരോധ്യപ്രവത്തകർ അവരാണ് real heros. | |||
അതേസമയം ഈ lock down സമയത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെയും, കൂലി പണിക്കാരുടെയും കൈയിൽ പണമോ ഒന്നും ഇല്ലാത്തതിനാൽ അവരുടെ അവസ്ഥ ദയനീയമാണ്. | |||
കൊറോണ എന്നാ മഹാമാരിയെ ഈ ലോകത്തിൽ നിന്ന് തുരത്താൻ ഇനിയുള്ള കുറച്ചു ദിവസം നമ്മൾ ഓരോരുത്തരും വീട്ടിൽ ഇരുന്ന് സഹകരിക്കേണ്ടത് നമ്മൾ ഓരോ പൗരമാരുടെയും അവകാശമാണ്. ഈ മഹാമാരിയെ ഈ ലോകത്തിൽനിന്ന് തന്നെ തുടച്ചു മാറ്റാൻ നമക് ഓരോരുത്തർക് പ്രാർത്ഥിക്കാമ് Stay home stay safe | |||
കൊറോണ എന്നാ മഹാമാരിയെ ഈ ലോകത്തിൽ നിന്ന് തുരത്താൻ ഇനിയുള്ള കുറച്ചു ദിവസം നമ്മൾ ഓരോരുത്തരും വീട്ടിൽ ഇരുന്ന് സഹകരിക്കേണ്ടത് നമ്മൾ ഓരോ പൗരമാരുടെയും അവകാശമാണ്. ഈ മഹാമാരിയെ ഈ ലോകത്തിൽനിന്ന് തന്നെ തുടച്ചു മാറ്റാൻ നമക് ഓരോരുത്തർക് പ്രാർത്ഥിക്കാമ് | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Nafla sherin k. N | | പേര്= Nafla sherin k. N |
19:59, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആശങ്ക വേണ്ടാ ജാഗ്രത മതി
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാകുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയാകേണ്ടതുണ്ട്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശിയുടെ തലസ്ഥാനമായ ഹുവാനിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇതിനകം മറ്റു രാജ്യങ്ങളിലും കൊറോണ വിരിസ് സ്ഥിരീകരിച്ചു. ചൈനയിൽ മാത്രമായി 3000ത്തിൽ അതികം പേരാണ് ഈ വൈറസിന്ന് ഇരയായത്.. 2003-2004 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും SARS 8096 പേരെ ബാധിക്കുകയും776 പേർ മരണത്തിൻ ഇരയാവുകയും ചെയ്യ്തു 2012 സൗദി അറബിയയിൽ Mers കൊന്നോടിക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. മുഘ്യമായും ശ്വാസനാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജാലദോഷം ന്യൂമോണിയയുമോക്ക്കെ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൂടുതലായി ശ്രേധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുടെയും അടുത്തിതപെടുന്നവരാണ് നമ്മൾ.ആശുപതികളുമായോ, റോങ്ങുകളുമായോ സമ്പർക്കം പുലർത്തിയതിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധക്ക് മരുന്നുകളോ, വാക്‌സിനോ ഇതുവരെ കണ്ടെത്തിട്ടില്ല എന്നതാണ് സത്യം. പ്രവാസികൾ വിദേശത്തു കൊറോണ ബാധിച്ച മരികുമ്പോൾ. വിദേശികൾ കേരളത്തിൽ രോഗം വിമുക്തരായി കേരളത്തിനോട് നന്ദി അറിയിക്കുന്നു രാവും പകലും ഉറക്കമില്ലാതെ നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനാണ് വേണ്ടി അധ്വാനിക്കുന്ന പോലീസ് സൈനത്തിനും, ഡോക്ടർസ്, നേഴ്സ്, മറ്റു ആരോധ്യപ്രവത്തകർ അവരാണ് real heros. അതേസമയം ഈ lock down സമയത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെയും, കൂലി പണിക്കാരുടെയും കൈയിൽ പണമോ ഒന്നും ഇല്ലാത്തതിനാൽ അവരുടെ അവസ്ഥ ദയനീയമാണ്. കൊറോണ എന്നാ മഹാമാരിയെ ഈ ലോകത്തിൽ നിന്ന് തുരത്താൻ ഇനിയുള്ള കുറച്ചു ദിവസം നമ്മൾ ഓരോരുത്തരും വീട്ടിൽ ഇരുന്ന് സഹകരിക്കേണ്ടത് നമ്മൾ ഓരോ പൗരമാരുടെയും അവകാശമാണ്. ഈ മഹാമാരിയെ ഈ ലോകത്തിൽനിന്ന് തന്നെ തുടച്ചു മാറ്റാൻ നമക് ഓരോരുത്തർക് പ്രാർത്ഥിക്കാമ് Stay home stay safe
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ