"ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/വരദാനമാണ് പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}
{{Verification4 | name=Panoormt| തരം= ലേഖനം}}

19:36, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വരദാനമാണ് പ്രകൃതി

സുന്ദരമായ പ്രകൃതി വരദാനമാണ്.ശുദ്ധമായ വായുവും വെള്ളവും ആഹാരവും നമുക്കു അവിടെ നിന്ന് കിട്ടുന്നു.എന്നാൽ നാം ചെയ്യുന്ന പലതും പ്രകൃതിക്ക് ദോഷമാണ്. കാട് കത്തിക്കൽ, പ്ലാസ്റ്റിക്ക് കത്തിക്കൽ, കുന്നുകൾ ഇടിക്കുന്നു. വയലുകൾ നികത്തുന്നു. പ്രളയം വന്ന് ദുരിതം വിതക്കുന്നു. പുഴകൾ മലിനമാക്കരുത്. വായു മലിനമാക്കരുത്. മണ്ണ് മലിനമാക്കരുത്. പ്രകൃതിയെ നോവിക്കാതെ കാക്കണം.

നഹാൻ അഹമ്മദ്
നാലാം തരം ഗവ എൽ പി സ്കൂൾ കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം